1. News

കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്കല്‍:അ​പേ​ക്ഷ 31 വ​രെ സ​മ​ര്‍​പ്പി​ക്കാം

സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 31 വരെ നീട്ടി. ഈ വര്‍ഷത്തെ പ്രളയം കണക്കിലെടുത്താണിത്. ​​​ ഇത് സം​​​ബ​​​ന്ധി​​​ച്ച്‌ റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ല്‍​​​കി​​​യ​​​താ​​​യി കൃ​​​ഷി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

KJ Staff
agri loans

സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള കാലാവധി ഈ മാസം 31 വരെ നീട്ടി. ഈ വര്‍ഷത്തെ പ്രളയം കണക്കിലെടുത്താണിത്. ​​​ ഇത് സം​​​ബ​​​ന്ധി​​​ച്ച്‌ റി​​​സ​​​ര്‍​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ല്‍​​​കി​​​യ​​​താ​​​യി കൃ​​​ഷി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. നേ​​​ര​​​ത്തെ ന​​​വം​​​ബ​​​ര്‍ 25ന് ​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു ബാങ്കുകള്‍ അപേക്ഷ വാങ്ങുന്നതു നിര്‍ത്തി വച്ചിരുന്നു.

വായ്പയെടുത്തവരില്‍ 5% മാത്രമാണ് അപേക്ഷ നല്‍കിയിരുന്നത്. ഹ്രസ്വകാല കൃഷിവായ്പ, കൃഷി അനുബന്ധ വായ്പ, സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭത്തിനുള്ള വായ്പ, ഭവന-വിദ്യാഭ്യാസ വായ്പകള്‍ എന്നിവയ്ക്കാണു മൊറട്ടോറിയം ലഭിക്കുക. വിദ്യാഭ്യാസ വായ്പകള്‍ക്ക് 6 മാസവും മറ്റുള്ളവയ്ക്ക് 12 മുതല്‍ 18 മാസം വരെയുമാണ് കാലാവധി. കഴിഞ്ഞ ജൂലൈ 31 വരെ കുടിശികയില്ലാത്ത വായ്പകള്‍ക്കാണു മൊറട്ടോറിയം ആനുകൂല്യം.തിരിച്ചടവിന് അവധി നല്‍കുന്നതാണു മൊറട്ടോറിയം. കാലാവധിക്കു ശേഷം ഈ പലിശ മുതലിനോടു കൂട്ടിച്ചേര്‍ത്ത് പുതുക്കിയ മാസഗഡു കണക്കാക്കുകയാണു ചെയ്യുക.

English Summary: Agicultural loans appliction date extended

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds