1. News

നാട്ടു മാവിനങ്ങളെ സംരക്ഷിക്കുവാൻ കാർഷിക കോളേജ് വെള്ളായണി

തെക്കൻ കേരളത്തിൽ അന്യംനിന്നുപോയ നാട്ടുമാവിനിങ്ങളെ സംരക്ഷിക്കാൻ കാർഷിക കോളേജ് വെള്ളായണി പദ്ധതി നടപ്പിലാക്കുന്നു. പൊതുജനങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാം.

Priyanka Menon

Agricultural College Vellayani project is being implemented to protect the native mangoes in South Kerala.

Farmers who know or cultivate specialized native flours should contact the following number.

9946867991
9446740290

പൊതുജനങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാം. സവിശേഷഗുണമുള്ള നാട്ടുമാവുകളെ കുറിച്ച് അറിയുന്നവരോ,കൃഷി ചെയ്യുന്നവരോ ആയ കർഷകർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

9946867991
9446740290

English Summary: Agricultural College Vellayani project is being implemented to protect the native mangoes in South Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds