News

കൃഷി മന്ത്രി വിളിപ്പുറത്ത്

കൃഷി മന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി ബഹു. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ ഏപ്രിൽ 19ന്  വൈകുന്നേരം 5.30 മുതല്‍ 6.30 വരെ കര്‍ഷകരുമായി  സംവദിക്കുന്നതാണ്. കര്‍ഷകര്‍ക്ക്  1800–425-1661 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ,  9447051661  എന്ന WhatsApp നമ്പറില്‍ മെസേജ്  അയച്ചോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍  കൂടിയോ ബഹു. കൃഷി മന്ത്രിയുമായി സംവദിക്കാവുന്നതാണ്.

നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക്  മാത്രമേ ബഹു. കൃഷി മന്ത്രി നേരിട്ട് മറുപടി നല്‍കുകയുള്ളൂ.കാർഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജിൽ പ്രസ്തുത പരിപാടി തത്സമയം കാണാവുന്നതാണ് .

English Summary: agricultural minister

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox