ഈ ആപ്പ് വഴി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മണ്ണ് ഗവേഷണ കേന്ദ്രങ്ങളുടെ കൂടി സേവനം ലഭ്യമാക്കാനും കഴിയും. താഴെ കാണുന്ന ലിങ്ക് വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. https://farmer.gov.in/. sc (https://farmech.dac.gov.in/); Mission for Integrated Development of Horticulture (https://midh.gov.in/); Pradhan Mantri Krishi Sinchayee Yojana (https://pmksy.gov.in/); Pradhan Mantri Fasal Bima Yojana (https://pmfby.gov.in/); Soil Health Card Scheme (https://soilhealth.dac.gov.in/); National Mission on Oilseeds and Oil Palm (https://nmoop.gov.in/); Agriculture and Rural Development; (https://www.nabard.org/content.aspx?id=602); National Mission For Sustainable Agriculture (https://nmsa.dac.gov.in/);.
കൃഷി മേഖലയിലെ മൂല്യവര്‍ദ്ധനവ്, മത്സ്യ മേഖല, വളര്‍ത്തു മൃഗ സംരക്ഷണ മേഖല എന്നിവയുടെ സാങ്കേതിക ജ്ഞാനത്തിനായി രാജ്യത്തെ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുമായി കേന്ദ്രങ്ങളുമായി കൃഷി സുവിധാന്‍ ആപ്പ് ലിങ്ക് ചെയ്യാന്‍ സാധിക്കും. കേരളമടക്കം വിവിധ സംസ്ഥാനങ്ങളും വിവിധ കര്‍ഷക സഹായ അഗ്രി ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
Share your comments