1. News

പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി

പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം

Asha Sadasiv
moratorium period extended

പ്രളയ ബാധിത മേഖലകളിലെ കാർ‌ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം . 1038 വില്ലേജുകളിലുള്ളവർക്ക് മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കിട്ടും . സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. കൃഷി ഉപജീവനമായവരുടെ മറ്റ് വായ്പകൾക്കും ആനുകൂല്യം ലഭ്യമാകും. സർക്കാർ അഭ്യർത്ഥന മാനിച്ചാണ് മൊറട്ടോറിയം നീട്ടിയത്.

English Summary: Agriculture moratorium for flood affected areas extended

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds