1. News

ഇന്നത്തെ (03-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

"കന്നുകാലികളിലെ വന്ധ്യതയും പരിഹാരമാർഗങ്ങളും " എന്ന വിഷയത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ Dr. K. Pramod രാവിലെ 10 :30 ന് ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുക്കുന്നതും തുടർന്ന് സംശയ നിവാരണം നടത്തുന്നതുമാണ് എന്ന വിവരം അറിയിച്ചുകൊള്ളുന്നു

Arun T
qw
കാർഷിക അറിയിപ്പുകൾ

എല്ലാ ക്ഷീര കർഷകർക്കും നമസ്കാരം

3/6/2021, വ്യാഴാഴ്ച കൃഷി വിജ്ഞാൻ കേന്ദ്ര, തൃശൂർ സംഘടിപ്പിക്കുന്ന (KVK Thrissur - Online program)

"കന്നുകാലികളിലെ (Cattle) വന്ധ്യതയും പരിഹാരമാർഗങ്ങളും " എന്ന വിഷയത്തിൽ

പൂക്കോട് വെറ്ററിനറി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ
Dr. K. Pramod രാവിലെ 10 :30 ന് ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുക്കുന്നതും തുടർന്ന് സംശയ നിവാരണം നടത്തുന്നതുമാണ് എന്ന വിവരം അറിയിച്ചുകൊള്ളുന്നു

ഗൂഗിൾ മീറ്റ് ലിങ്ക് : https://meet.google.com/vgb-uydk-jsn

ECOSHOP
Assisted by dept.of agriculture
Kollam
Mob.9447591973

കൃഷി പരിശീലന ക്ലാസുകൾ (Agriculture Training Programmes)

കൊല്ലം ഇക്കോ ഷോപ്പ് കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളെ അധീകരിച്ച് വ്യത്യസ്തമായ 10 തരം പരിശീലന ക്ലാസുകൾ നടത്തുന്നു. ആദ്യ ക്ലാസ് ജൂൺ 9 ന് ആരംഭിക്കും. തുടർന്ന് എല്ലാ ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണി മുതൽ 8 മണി വരെയായിരിക്കും ക്ലാസ്.
Google meet വഴിയായിരിക്കും ക്ലാസ്. Power point, Video clippings എന്നിവ മൂലമായിരിക്കും ക്ളാസ് '

1. പച്ചക്കറി കൃഷി (Vegetable farming) - മണ്ണ് പരിപാലനം, നടീൽ, വിള പരിപാലനം - PPT
2. ജൈവവളങ്ങൾ തയ്യാറാക്കാൽ- ജൈവ
ജീവാണു വളങ്ങൾ - ജൈവ കീട വികർഷിണികൾ - video Clippings
3. വാഴക്കൃഷി, ഇരട്ടവാഴകൃഷി - മണ്ണ് പരിപാലനം ,നടീൽ, കീട - രോഗ നിയന്ത്രണം
4. കിഴങ്ങ് വർഗകൃഷി - ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ്, സവാള, ഉള്ളി - നടീൽ, വിള പരിപാലനം - PPT
5. നാളീകേര കൃഷി-വിവിധ ഇനങ്ങൾ, വിള പരിപാലനം, രോഗ കീടനിയന്ത്രണം - PPT
6. ഫലവൃക്ഷ കൃഷി - മാവ്, പ്ലാവ്, റംബുട്ടാൻ, പപ്പായ തുടങ്ങിയ 10 ഇനം വൃക്ഷങ്ങളുടെ നടീലും പരിപാലനവും - PPT
7. കുരുമുളക്, ജാതി, ഗ്രാമ്പു, തുടങ്ങിയ 5 ഇനം സുഗന്ധവിളകളുടെ നടീലും പരിപാലനവും
8 അക്വാ പോണിക്സ്, ഹൈഡ്രോപോണിക്സ് ,പോളിഹൗസ്, റെയിൻ ഷെൽട്ടർ, തിരി നന -പരിചയപ്പെടുത്തൽ - PPT .video
8. കാർഷിക രംഗത്തെ ആധുനിക പ്രവണതകൾ -
9. കാർഷിക രംഗത്ത് കേരളത്തിൻ പ്രവർത്തിക്കുന്ന FACEBOOK കൂട്ടായ്മകൾ,
കൃഷി വെബ്സൈറ്റുകൾ എന്നിവ പരിചയപ്പെടുത്തൽ - PPT, VIDEO
10. ക്ലാസുകളിൽ പങ്കെടുക്കുന്ന പങ്കാളികൾ ആവശ്യപ്പെട്ടുന്ന വിഷയങ്ങൾ

എല്ലാ ക്ലാസുകളുടെയും Power Point Presentation പങ്കാളികളുടെ Email ID യിൽ അയച്ചുതരും.
താങ്കൾക്കും ഒരു കാർഷിക വിദഗ്ധനാകാം. ഭാവിയിൽ ഇതിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകുന്ന കൃഷി സംബന്ധമായ പ്രശ്നങ്ങൾക്ക് വാട്സ് ആപ്പിലൂടെ പരിഹാര നിർദേശങ്ങൾ.
ചില ക്ലാസുകളിൽ വ്യക്തിപരമായ സമയക്കുറവ് മൂലം പങ്കെടുക്കുവാൻ കഴിയാത്തവർക്കും Power Point presentation അയക്കുന്നതാണ്

രജിസ്ട്രേഷൻ ഫീസ്. 500 രൂപ മാത്രം
10 പേരെ ഈ കാർഷിക പഠന പരിപാടിയിൽ പങ്കെടുപ്പിക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് CASH BACK ആയി തിരികെ നൽകും. ക്ലാസ് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ്10 പേരുടെ വാട്സ് ആപ്പ് നമ്പരും പേരും ജില്ലയും അറിയിക്കണം.രജിസ്ട്രേഷൻ ഫീസും അടക്കണം.

LAST DATE OF REGISTRATION.JUNE 8

താൽപര്യമുള്ളവരുടെ
പേര് ഇനിഷ്യൽ സഹിതം .വിലാസം, ജില്ല, വാട്സ് അപ്പ് നമ്പർ,
ഇ മെയിൽ ഐഡി എന്നിവ ഇന്ന് മുതൽ അയക്കുമല്ലോ

ഫീസ് Google Pay MOB.9447591973. JOSEPH S. M അല്ലെങ്കിൽ Bank Account വഴി അയക്കാം.

JOSEPH S.M
federal bank,kollam branch
IFSC CODE. FDRL 0001019
Account No.
10 19 01 00 21 73 52

ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം (Farmer - Scientist face to face)

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം കൊല്ലം ജില്ലയിലെ ഇരവിപുരം ബ്ലോക്കിൽ (ജൂൺ  3 വ്യാഴം ) രാവിലെ 11 മണി മുതൽ ഉച്ചക്ക് 12 വരെ ശാസ്ത്രജരും കർഷകാരുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ കർഷകർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുന്ന ശാസ്ത്രഞ്ജർ

1. Dr. ബിന്ദു. M R, പ്രൊഫസർ & ഹെഡ്, FSRS

2. Dr. ബിന്ദു. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

3. Dr. രഞ്ജൻ. B, അസിസ്റ്റന്റ് പ്രൊഫസർ, FSRS

4. Dr. രാധിക N S, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, പടന്നക്കാട്

5. Dr. സന്തോഷ്‌ കുമാർ, T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

6. Dr. വിജയശ്രീ, വി, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി

https://meet.google.com/sdx-cxwc-vch

ലോക്ഡൗണില്‍ വെറ്ററിനറി സേവനം (On-spot Vetinary service)

ലോക്ഡൗണില്‍ വെറ്ററിനറി സേവനം ലഭ്യമാക്കാന്‍ സര്‍വകലാശാലയുടെ 'കാഫ്'; കര്‍ഷകര്‍ക്ക് വിളിക്കാം* ലോക്ഡൗണ്‍ കാലത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം തടസമില്ലാതെ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്താന്‍ വെറ്ററിനറി സര്‍വകലാശാല KALF (KVASU Advisory for Livestock Farmers) എന്ന പേരില്‍ കാള്‍ സെന്റര്‍ തുടങ്ങി. കര്‍ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ക്ക് കാള്‍ സെന്ററില്‍ വിളിച്ച് പരിഹാരം തേടാം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും 9447030801 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഞായറാഴ്ചയും സേവനം ലഭ്യമാകും. 

സംശയത്തിനനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്ത് കൊടുക്കും. ഈ സേവനം കര്‍ഷകര്‍ കൃത്യമായും ഫലപ്രദമായും ഉപയോഗിക്കും എന്ന പ്രതീക്ഷയാണുള്ളതെന്ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല അറിയിച്ചു

ലോക പരിസ്ഥിതി ദിനചാരണം - സൗജന്യ വെബിനാർ (Enviornment day seminar)

അണുകുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷക്ക് സുസ്ഥിര അടുക്കളത്തോട്ടം: കൃഷിയിലെ നുറുങ്ങു വിദ്യകൾ & ആഹാരത്തിലൂടെ ആരോഗ്യം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ഓയിസ്ക ഇന്റർനാഷണലും സംയുക്തമായി ഇന്ന്, ജൂൺ 3ന് വൈകീട്ട് 7:30ന് പൊതുജനങ്ങൾക്കായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഹരിത ക്യാമ്പയിനുകളുടെ മുൻനിരക്കാരനുമായ പ്രൊഫ.ടി.ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അണുകുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷക്ക് സുസ്ഥിര അടുക്കളത്തോട്ടം: കൃഷിയിലെ നുറുങ്ങു വിദ്യകൾ എന്ന വിഷയത്തിൽ തിരുവനന്തപുരം CSIR-NIISTലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് & HOD ഓർഗാനിക് കെമിസ്ട്രി ഡോ.കെ.വി.രാധാകൃഷ്ണനും ആഹാരത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ചെറുതുരുത്തി PNNM ആയുർവേദ മെഡിക്കൽ കോളേജിലെ സ്വസ്ഥവൃത്ത വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സ്മിത.എ.വിയും ക്ലാസ്സ്‌ എടുക്കും.

പൊതുജനങ്ങൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടാകും.

പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കാൻ

Zoom വഴി

https://us02web.zoom.us/j/82590488706?pwd=UWF0VFFMVElkbFdRekNIbmNJalhudz09

Meeting ID: 825 9048 8706

Passcode: 695191

YouTube വഴി

https://m.youtube.com/channel/UCOXTnXJT-xkBIEnNMNsjdFw

നന്ദി

AMAI കോഴിക്കോട്

President/Secretary

Ph : 9037844430, 8606776476

English Summary: agriculture news from kerala for farmers 03 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds