കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്
(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ്
ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ
ZOOM ID: 999 521 3500
24-06-2021- 5 pm ആട് വളർത്തൽ - വിപണന സാധ്യതകൾ
കൃഷിഭവൻ അറിയിപ്പ്
പച്ചക്കറി വികസന പദ്ധതി 2021-22 പ്രകാരം ഗ്രോബാഗ് പച്ചക്കറി കൃഷിക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .പദ്ധതിയിൽ 25 നിറച്ച ഗ്രോബാഗ് ,പച്ചക്കറി തൈകൾ എന്നിവ നൽകുന്നു .ഗുണഭോക്ത്യ വിഹിതം 500 രൂപ അടയ്ക്കണം .ആവശ്യമുള്ള കർഷകർ ഓമശ്ശേരി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം
(കൃഷി വകുപ്പ് അപേക്ഷ ഫോം 1 കോപ്പി ,നികുതി ശീട്ട് )
മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
'പശു വളർത്തൽ ' ഓൺലൈൻ ട്രെയിനിംഗ്
എന്ന വിഷയത്തിൽ 24/06/21 ന് വ്യാഴം
രാവിലെ 10.30 മുതൽ 4..30 മണി വരെ
ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്
9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പ്രവേശിക്കാം
https://us02web.zoom.us/meeting/register/tZAlc-mrqzoqEtXHzJA-HzrEIZSG493JVHdV
meeting ID 848 4035 1081 passcode 852346
മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.
500 പേർക്ക് വരെ പങ്കെടുക്കാം.
മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും
അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ
Share your comments