1. News

ഇന്നത്തെ (24-6-2021) സർവ്വകലാശാല, കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

പച്ചക്കറി കൃഷി , ഫലവർഗകൃഷി എന്നീ ക്ലാസുകളുടെ സ്ലൈഡുകൾ , വീഡിയോകൾ എന്നിവ ഇമെയിലിൽ .ലഭിക്കുന്നതിന് ഓരോ വിഷയത്തിനും 100 രൂപ വീതം അടയ്ക്കാവുന്നതാണ്.

KJ Staff

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്

(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ് 

ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ 

ZOOM ID: 999 521 3500

24-06-2021-  5 pm ആട് വളർത്തൽ - വിപണന സാധ്യതകൾ

കൃഷിഭവൻ അറിയിപ്പ് 

പച്ചക്കറി വികസന പദ്ധതി 2021-22 പ്രകാരം ഗ്രോബാഗ് പച്ചക്കറി കൃഷിക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു .പദ്ധതിയിൽ 25 നിറച്ച ഗ്രോബാഗ് ,പച്ചക്കറി തൈകൾ എന്നിവ നൽകുന്നു .ഗുണഭോക്ത്യ വിഹിതം 500 രൂപ അടയ്ക്കണം .ആവശ്യമുള്ള കർഷകർ ഓമശ്ശേരി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം 

(കൃഷി വകുപ്പ് അപേക്ഷ ഫോം 1 കോപ്പി  ,നികുതി ശീട്ട് )

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 

 'പശു വളർത്തൽ ' ഓൺലൈൻ ട്രെയിനിംഗ്

എന്ന വിഷയത്തിൽ 24/06/21 ന് വ്യാഴം

രാവിലെ 10.30 മുതൽ 4..30 മണി വരെ

 ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്

 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പ്രവേശിക്കാം

https://us02web.zoom.us/meeting/register/tZAlc-mrqzoqEtXHzJA-HzrEIZSG493JVHdV

meeting ID 848 4035 1081        passcode 852346

മീറ്റിംഗ് ദിവസം 10 AM മുതൽ പ്രവേശിക്കാം.

മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

മീറ്റിംഗ് ദിവസം രാവിലെ 10 മുതൽ മീറ്റിംഗിൽ പ്രവേശിക്കാം.

500 പേർക്ക് വരെ പങ്കെടുക്കാം.

മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും

അസിസ്റ്റൻ്റ് ഡയറക്ടർ

മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം

മലമ്പുഴ

English Summary: agriculture news from kerala for farmers 24 06 2020

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds