അറിയിപ്പുകള്‍

Wednesday, 12 September 2018 11:33 AM By KJ KERALA STAFF
കുരുമുളക് പതിവച്ച് തയ്യാറാക്കിയ  തൈകള്‍ വില്‍പ്പനയ്ക്ക് 
 
പടന്നക്കാട് കാര്‍ഷിക കോളേജില്‍ നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതിയായി മേല്‍ത്തരം വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. പന്നിയൂര്‍ ഇനങ്ങളായ പന്നിയൂര്‍ഒന്ന് മുതല്‍ ഒന്‍പതുവരെയുള്ളതും കരിമുണ്ട ഇനവും ഇതില്‍ ലഭ്യമാണ്.  ഒരു കൂടയില്‍ ഒരു തൈ മാത്രമേ ഉണ്ടാകൂ.  തൈ ഒന്നിന് 25 രൂപയാണ് വില.  ആവശ്യമുള്ളവര്‍ എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫാം ഓഫീസില്‍ ബന്ധപ്പെട്ടാല്‍ തൈകള്‍ ലഭ്യമാകും. ഫോണ്‍: 04672281966, 2280616.
 
കര്‍ഷകരുടെ ആഴ്ച്ചച്ചന്ത
 
ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച അരി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്കു ഇടനിലക്കാരില്ലാതെ നേരിട്ടു വില്‍ക്കാന്‍ സന്നദ്ധരായ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍  12ന് രാവിലെ 10ന് കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷിഭവന്‍ കൃഷി ഫീള്‍ഡ് ഓഫീസര്‍ അറിയിച്ചു. 

CommentsMore from Krishi Jagran

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും (ഐപിസി) ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും (എഐഎസ്ഇഎഫ്) കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിളകളുടെ ആരോഗ്യവും ഉത്പാദനവും വില്‍പന…

November 15, 2018

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ് പദ്ധതി

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ്  പദ്ധതി ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 77 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കും.

November 15, 2018

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്…

November 15, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.