1. News

നെല്ലിന്റെ ജന്മദിനത്തിൽ മാല്യങ്കരയിൽ ജൈവ വിളംബരജ്വാല സംഘടിപ്പിച്ചു.

,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെല്ലിൻ്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്‌.നെൽകൃഷി പ്രായോഗികമല്ല എന്നു കരുതിയ വടക്കേക്കരയിലെ ജനങ്ങൾക്ക് പ്രതീക്ഷയായി മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്.The birthday celebration of paddy was organized with the aim of creating awareness about the need to protect paddy cultivation.A group of youths from Malyankara are starting paddy cultivation and getting ready for harvest in the hope of the people of Vadakkekara who thought paddy cultivation was not practical.

K B Bainda
vadakkekkara
,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുക

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തീരദേശ ഗ്രാമമായ മാല്യങ്കരയിൽ അതിജീവനയും ,വടക്കേക്കര കൃഷി ഭവനും സംയുക്തമായി ജൈവ വിളംബര ജ്വാലയും ,ജൈവ പ്രതിജ്ഞയും സംഘടിപ്പിച്ചു.മാല്യങ്കരയിലെ ഉപ്പു കലർന്ന മണ്ണിൽ നിലമൊരുരുക്കി നെൽകൃഷിയാരംഭിച്ചു. നെൽപ്പാടത്തിനു നടുവിലായി യുവാക്കളേയും ,വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ,നെൽകൃഷി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെല്ലിൻ്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്‌.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വിളംബര ജ്വാല
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വിളംബര ജ്വാല

നെൽകൃഷി പ്രായോഗികമല്ല എന്നു കരുതിയ വടക്കേക്കരയിലെ ജനങ്ങൾക്ക് പ്രതീക്ഷയായി മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്.The birthday celebration of paddy was organized with the aim of creating awareness about the need to protect paddy cultivation.A group of youths from Malyankara are starting paddy cultivation and getting ready for harvest in the hope of the people of Vadakkekara who thought paddy cultivation was not practical. ഇത് കാർഷിക മേഖലക്ക് കരുത്തും ആവേശവുമായി മാറി ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപതു വാർഡിലും നെൽകൃഷി സജീവമാണ് . ജൈവ വിളംബര ജ്വാലയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് Adv.യോശുദാസ് പറപ്പിളളി നിർവ്വഹിച്ചു

മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്
മാല്യങ്കരയിലെ ഒരു കൂട്ടം യുവാക്കൾ നെൽകൃഷിയാരംഭിച്ച് കൊയ്ത്തിന് തയാറാവുകയാണ്

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജൈവ വിളംബര ജ്വാലയിൽ . ചെട്ടിക്കാട് ബാങ്ക് പ്രസിഡൻ്റ് VS പ്രതാപൻ കർഷക സംഘം മൂത്തകുനം മേഖല പ്രസിഡന് K. Rമോഹൻ വാർഡുമെമ്പർമാരായ ലൈസ അനിൽ , സീനസജീവ് ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു തുടങ്ങിയവർ പ്രസംഗിച്ചു. ,അതിജീവന സെക്രട്ടറി KS .സനീഷ് സ്വാഗതവും പ്രസിഡൻ്റ് അഖിൽദേവ് നന്ദിയും അർപ്പിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -11 - ബാക്ടീരിയല്‍ രോഗങ്ങള്‍

#Paddy#Vadakkekkara#LSGD#Krishi#Agriculture#Farm

English Summary: An organic proclamation flame was organized in Malyankara on Paddy's birthday.-kjoct1420kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds