<
  1. News

കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കെഎയു ഹൈസ്കൂളിലെ 21 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കെഎയു ഹൈസ്കൂളിലെ 21 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. മൂന്നു വർഷത്തെ കരാർ നിയമനമാണ്. ഹൈസ്കൂൾ, യുപി, നഴ്സറി, കെജി ടീച്ചർ, സ്കൂൾ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

Meera Sandeep
Applications are invited for 21 vacancies in Vellanikkara KAU High School of Agricultural University
Applications are invited for 21 vacancies in Vellanikkara KAU High School of Agricultural University

കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കെഎയു ഹൈസ്കൂളിലെ 21 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  മൂന്നു വർഷത്തെ കരാർ നിയമനമാണ്.  ഹൈസ്കൂൾ, യുപി, നഴ്സറി, കെജി ടീച്ചർ, സ്കൂൾ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക്  ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kau.in ചെയ്യുക.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ എജ്യുക്കേഷൻ), ഡ്രോയിങ്, മ്യൂസിക്), എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

Applications are invited for 21 vacancies in Vellanikkara KAU High School of Agricultural University. It is a three-year contract basis appointment. The vacancies are for the posts of High School, UP, Nursery, KG Teacher and School Assistant. Interested and eligible candidates can apply online. For more information visit www.kau.in.

Last date

Candidates can send applications till 5th April.

The vacancies are in Mathematics, Physical Science, Natural Science, Social Science, English, Malayalam, Hindi, School Assistant (Physical Education), Drawing, Music).

English Summary: Applications are invited for 21 vacancies in Vellanikkara KAU High School of Agri University

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds