
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയ്ക്ക് പ്ലസ്ടുവും സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗിന് എട്ടാം ക്ലാസുമാണ് യോഗ്യത.

പഞ്ചായത്തുകളിൽ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും ഫീസ് ഇളവിന് അർഹരാണ്.Eligibility: Diploma in Meat Technology plus and Certificate in Poultry Farming Class VIII. Students below the poverty line from the panchayats and students belonging to the Scheduled Castes are eligible for the fee waiver.
ഫൈൻ കൂടാതെ അപേക്ഷ 31 വരെ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ ൽ ഓൺലൈനായി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9400608493, 9446479989, 9495000914.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാൽപ്പത്തിയഞ്ച് വർഷം തരിശായി കിടന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും
#poultry#Farm#Agriculture#Poultry course
Share your comments