സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി അഞ്ചെണ്ണം ഫീൽഡ് അസിസ്റ്റൻറ് രണ്ടെണ്ണം എന്ന തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
പ്രതിമാസം മൊത്തം വേതന അടിസ്ഥാനത്തിൽ ബി. എസ്. സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് കൺസൾട്ട്ൻറ് ആയും(27000 രൂപ ). വി എച്ച് എസ് സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് അസിസ്റ്റൻറ് ആയും (21,000 രൂപ ) നിയമിക്കുന്നതാണ്.
Applications are invited for the posts of Field Consultancy 5 and Field Assistant 2 in the Integrated Horticulture Development Scheme implemented by the State Horticulture Mission, Kerala on the basis of gross monthly salary. The. Field Consultant (Rs. 27000) with BSC Agri qualification. VHSC Agri qualified candidates will also be recruited as Field Assistants (Rs. 21,000). The age limit is 40 years.
Those who are appointed are in Kerala
Must be willing to perform service anywhere. Currently there are vacancies in Kasargod, Malappuram, Thiruvananthapuram and other districts.
Applications can be submitted in person, by post or by email along with the relevant documents. The deadline is the eighth of this month. Contact number and email address are given below for more information
0471 2330856.
infoshmkerala@gmail.com
പ്രായപരിധി 40 വയസ്സ്.
നിയമനം ലഭിക്കുന്നവർ കേരളത്തിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ സന്നദ്ധനായിരിക്കണം. നിലവിൽ കാസർകോട്, മലപ്പുറം,തിരുവനന്തപുരം, ജില്ലകളിൽ ഒഴിവുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ, തപാൽ, ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ഈ മാസം എട്ടാം തീയതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറും, ഇമെയിൽ വിലാസവും ചുവടെ ചേർക്കുന്നു
0471 2330856.
infoshmkerala@gmail.com
Share your comments