1. News

പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന്‍നിധി, ആത്മ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി പദ്ധതിയിലേക്ക് തൃശ്ശൂര്‍ ജില്ലയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Saritha Bijoy
atma award
കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി പദ്ധതിയിലേക്ക് തൃശ്ശൂര്‍ ജില്ലയിലെ
കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ ഫെബ്രുവരി 25 നകം അതത് കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 

ഫോണ്‍ : 0487-2444298 

ആത്മ അവാര്‍ഡ് : ജില്ലയില്‍ 2018-19 സാ1മ്പത്തിക വര്‍ഷത്തില്‍ മൃഗപരിപാലനത്തിലേര്‍െപ്പട്ടിരിക്കുന്ന കര്‍ഷകരില്‍ നിന്നും മികച്ച കര്‍ഷകന്‍ വനിതാസംരംഭക, സമ്മിശ്ര കര്‍ഷകന്‍ എന്നീ വിഭാഗത്തിലേക്ക് ആത്മ അവാര്‍ഡിനായി തെരമെടുക്കുന്നു്. താല്‍പര്യമുളളവര്‍ അടുത്തുളള മൃഗാശുപത്രിയില്‍ ഫെബ്രുവരി 20 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2361216.
English Summary: apply for pradhanmantri kissan samman nidhi atma awards

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds