1. News

മാസം ഒരു ലക്ഷം രൂപ ഗ്രാൻറ് - ഗവേഷണ വിദ്യാർത്ഥികൾക്ക് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻറെ പാക്കേജ്

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്‌സി.)ൽ രണ്ടുവർഷം ഗവേഷണം നടത്താനുള്ള അവസരം. മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ. ഉയർന്നനിലവാരമുള്ള ഗവേഷണ നേട്ടങ്ങളുള്ളവരെയാണ് ഐ.ഐ.എസ്‌സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് സ്വാഗതംചെയ്യുന്നത്. മൊത്തം 50 പേർക്ക് അവസരം ലഭിക്കാം.

Arun T

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്‌സി.)ൽ രണ്ടുവർഷം ഗവേഷണം നടത്താനുള്ള അവസരം. മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ.

ഉയർന്നനിലവാരമുള്ള ഗവേഷണ നേട്ടങ്ങളുള്ളവരെയാണ് ഐ.ഐ.എസ്‌സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് സ്വാഗതംചെയ്യുന്നത്. മൊത്തം 50 പേർക്ക് അവസരം ലഭിക്കാം.

The Indian Institute of Science (IISc) has been recognised as an Institution of Eminence (IoE) by the Government of India. As a part of the IoE initiative, IISc has created the Raman Post-Doc Program, a highly selective Post-Doc program with 50 positions. The Institute invites applications for intensely motivated individuals with an established record of high quality research,for the positions of Raman Post-Docs. Overseas Citizens of India (OCI), Persons of Indian Origin (PIO), and foreign nationals are also eligible to apply.

This is a rolling advertisement and candidates can apply any time during the year. A candidate applies for a specific Department or Centre at the Institute. The following are the Departments and Centres to which the candidates may apply.

വിഷയങ്ങൾ

ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ ആൻഡ് മാത്തമാറ്റിക്കൽ സയൻസസ്, ഇലക്‌ട്രിക്കൽ ഇലക്‌ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസസ്, മെക്കാനിക്കൽ സയൻസസ് എന്നീ വകുപ്പുകൾ, ഇൻറർ ഡിസിപ്ലിനറി റിസർച്ച്, മറ്റ് ഇൻറർ ഡിസിപ്ലിനറി സെൻററുകൾ എന്നിവയിലാണ് അവസരങ്ങൾ.

Departments/Centres

Biological Sciences: Biochemistry; Centre for Ecological Sciences; Centre for Neuroscience; Microbiology and Cell Biology; Molecular Biophysics Unit; Molecular Reproduction, Development and Genetics.

Chemical Sciences: Inorganic and Physical Chemistry; Materials Research Centre; Organic Chemistry; Solid State and Structural Chemistry Unit.

Physical and Mathematical Sciences: Centre for High Energy Physics; Instrumentation and Applied Physics; Mathematics; Physics.

Electrical, Electronics, and Computer Sciences (EECS): Computer Science and Automation; Electrical Communication Engineering; Electrical Engineering; Electronic Systems Engineering.

Mechanical Sciences: Aerospace Engineering; Centre for Atmospheric and Oceanic Sciences; Centre for Earth Sciences; Centre for Product Design and Manufacturing; Centre for Sustainable Technologies; Chemical Engineering; Civil Engineering; Materials Engineering; Mechanical Engineering.

Interdisciplinary Research: Centre for Biosystems Science and Engineering; Centre for Nano Science and Engineering; Computational and Data Sciences, Management Studies.

Other Interdisciplinary Centres: Centre for Infrastructure, Sustainable Transportation and Urban Planning; Divecha Centre for Climate Change; Interdisciplinary Centre for Energy Research; Interdisciplinary Centre for Water Research; Robert Bosch Centre for Cyber Physical Systems.

Further details about the various departments and interdisciplinary centres, faculty profiles, academic programs, and areas of research are available at the departmental websites and also at (www.iisc.ac.in).

ഗവേഷണമേഖലയുടെ വിശദാംശങ്ങൾ www.iisc.ac.in, ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെൻറ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

യോഗ്യത

ഇന്ത്യക്കാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.), പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പിഎച്ച്.ഡി. വേണം. അതിനുമുമ്പു നേടിയിട്ടുള്ള ബിരുദങ്ങൾ ഫസ്റ്റ് ക്ലാസ്/തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. മൊത്തം പഠനകാലയളവിലും മികവ് തെളിയിച്ചിരിക്കണം. അപേക്ഷിക്കുന്ന വേളയിൽ പ്രായം 32 വയസ്സിൽ താഴെയായിരിക്കുന്നതാണ് അഭികാമ്യം.

Qualifications and Experience

Ph.D. with First Class or equivalent (in terms of grades, etc.) in the preceding degree and a good academic record throughout. Candidates who are expecting to submit the Ph.D. thesis shortly may also apply but their applications will be considered only after thesis submission.  Candidates should preferably be less than 32 years of age at the time of applying.

വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. താത്‌പര്യമുള്ള ഗവേഷണവകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷാർഥിയെ സ്വീകരിക്കാൻ തയ്യാറായ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റിയുടെ അനുമതിപത്രം/ഇ-മെയിൽ ആദ്യം വാങ്ങേണ്ടതുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ പ്രതിമാസ പാക്കേജ് ലഭിക്കും. കൂടാതെ, അവർക്ക് വർഷം 8 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ് ലഭിക്കും.

അപേക്ഷ

അപേക്ഷ www.iisc.ac.in/post-docs/ വഴി നൽകാം. അതിന്റെ ഭാഗമായി, പ്രസിദ്ധീകരണങ്ങളുടെ പട്ടിക സഹിതമുള്ള കരിക്കുലം വിറ്റേ, പ്രധാനപ്പെട്ട (കുറഞ്ഞത് രണ്ട്‌-പരമാവധി അഞ്ച്‌) പ്രസിദ്ധീകരണങ്ങളുടെ പി.ഡി.എഫ്. ഫയലുകൾ, 500 വാക്കിൽ കവിയാത്ത നിർദിഷ്ട ഗവേഷണ പദ്ധതിയെപ്പറ്റിയുള്ള കുറിപ്പ്, ഫാക്കൽറ്റി അംഗത്തിന്റെ അനുമതിക്കത്ത്/ഇ-മെയിൽ, അപേക്ഷാർഥി നൽകാനാഗ്രഹിക്കുന്ന പ്രസക്തമായ മറ്റേതെങ്കിലും രേഖ എന്നിവ ഉൾപ്പെടുത്തണം.

പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി registrar@iisc.ac.in ലേക്ക് അയക്കണം. പകർപ്പ്, ഗവേഷണ വകുപ്പ് അധ്യക്ഷനും ബന്ധപ്പെട്ട ഫാക്കൽറ്റിക്കും അയയ്ക്കണം. വിവരങ്ങൾക്ക്: www.iisc.ac.in/post-docs/

 How to Apply:

Candidates must first contact a faculty member in the Institute who is willing to host the candidate. A consent letter or consent email is required from the faculty member as a part of the application package. Candidates should apply using the fillable PDF form. The following documents are required along with the application.

(A) Curriculum Vitae with a list of all publications

(B) PDF files of at least two and up to five important publications

(C) Proposed research plan (up to 500 words)

(D) Consent letter or email from faculty member. Please get in touch with the faculty member offline and obtain the consent of the faculty member for hosting you

(E) Any other relevant information the applicant may like to furnish

The filled-out PDF form must be saved as a PDF file, and a single PDF file needs to be made along with the required documents. This single PDF file must be emailed to the Registrar, Indian Institute of Science at the email address: registrar@iisc.ac.in, with a copy to the chair of the Department/Centre in which the candidate would like to work and to the faculty memberwho is willing to host the candidate.

For any further information related to this , please contact:The Registrar, Indian Institute of Science, Bangalore – 560 012. Email: registrar@iisc.ac.in; Fax: +91-80-23600757; Phone: +91-80-22932444.

English Summary: Apply for Raman Post-Docs kjoctar2620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds