1. News

റബ്ബര്‍ കൃഷി ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ - കോള്‍സെന്ററില്‍ വിളിക്കാം

2020, 2021 വര്‍ഷങ്ങളില്‍ റബ്ബര്‍ കൃഷിചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ 21-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്റ് സിസ്റ്റംസ് ഓഫീസര്‍ എ. ഗോപാലകൃഷ്ണന്‍ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 0481- 2576622.

Meera Sandeep
Apply online for Rubber Farming Finance help

റെയിന്‍ഗാര്‍ഡിങ്; റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ പരിശീലനം

റെയിന്‍ഗാര്‍ഡിങ്; റബ്ബറിനങ്ങളുടെ ശുപാര്‍ശ, നടീല്‍വസ്തുക്കളുടെ ഉത്പാദനം എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന പരിശീലനങ്ങള്‍  2022 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കോട്ടയത്തുള്ള  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബർത്തോട്ടങ്ങളിലെ ഇടവിളകൃഷിയായി ഈ വിളകൾ കൃഷി ചെയ്താൽ മാസവരുമാനം ലക്ഷങ്ങൾ...

Apply online for Rubber Farming Finance help

2020 and 2021 rubber cultivators can call the Rubber Board call center to clear their doubts regarding online application for financial assistance. For queries related to this, on Wednesday, September 21, 2022, from 10 am to 1 pm, Rubberboard Assistant Systems Officer A. Gopalakrishnan will answer. Call center number 0481- 2576622.

Rainguarding; Training in the recommendation of rubber species and production of planting materials

Rainguarding; Trainings conducted by the Rubber Board on the recommendation of rubber species and production of planting material will be held on 21st and 22nd September 2022 at National Institute for Rubber Training, Kottayam. For more information about the training, contact on phone number 0481-2353127 or WhatsApp number 04812351313.

English Summary: Apply online for Rubber Farming Finance help

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds