1. News

ക്ഷീര സംഘങ്ങളിൽ പോളിടെക്നിക്കിൽ ഡിപ്ളോമ ഉള്ളവർക്ക് ഫീൽഡ് ടെക്നീഷ്യൻ നിയമനം

ആലപ്പുഴ ജില്ലയിൽ ക്ഷീരവികസന വകുപ്പിൻറെ ഭരണ നിയന്ത്രണത്തിലുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് മിൽക്ക് കലക്ഷൻ യൂണിറ്റുകളുടെയും (എ എം സിയു), ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെയും സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ,ന്യൂനതകൾ പരിഹരിക്കുന്നതിനും ഫീൽഡ് ടെക്നീഷ്യൻ ആയി പ്രവർത്തിക്കാൻ താല്പര്യമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ 11 മാസം കാലത്തേക്ക് മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളുടെ ജില്ലാ കൺസോർഷ്യം നിയമനം നടത്തുന്നത്.

K B Bainda
പ്രായം 18നും 40നും മധ്യേ ആയിരിക്കണം.
പ്രായം 18നും 40നും മധ്യേ ആയിരിക്കണം.

ആലപ്പുഴ ജില്ലയിൽ ക്ഷീരവികസന വകുപ്പിൻറെ ഭരണ നിയന്ത്രണത്തിലുള്ള ക്ഷീര സഹകരണ സംഘങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് മിൽക്ക് കലക്ഷൻ യൂണിറ്റുകളുടെയും (എ എം സിയു), ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെയും

സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ,ന്യൂനതകൾ പരിഹരിക്കുന്നതിനും ഫീൽഡ് ടെക്നീഷ്യൻ ആയി പ്രവർത്തിക്കാൻ താല്പര്യമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ 11 മാസം കാലത്തേക്ക് മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളുടെ ജില്ലാ കൺസോർഷ്യം നിയമനം നടത്തുന്നത്.

പ്രായം 18നും 40നും മധ്യേ ആയിരിക്കണം. സർക്കാർ അംഗീകരിച്ച പോളിടെക്നിക്കിൽ നിന്നുള്ള ത്രിവത്സര കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ളോമ യോഗ്യത. ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയം വേണം. Age must be between 18 and 40. Eligibility: Three year Diploma in Computer Engineering from a Government recognized Polytechnic. Must have at least one year of working experience in this field.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ,പ്രായം, വിദ്യാഭ്യാസയോഗ്യത ,പ്രവർത്തിപരിചയം , താമസസ്ഥലം തെളിയിക്കുന്ന രേഖ,

തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം കൺവീനർ, ജില്ലാ കൺസോർഷ്യം, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,

മെലുവള്ളിൽ ബിൽഡിംഗ്, കല്ലുപാലത്തിനു സമീപം, ഇരുമ്പുപാലം പി ഒ ആലപ്പുഴ, 0477 2252358 എന്ന വിലാസത്തിൽ ജനുവരി 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ജനുവരി 22 പകൽ 11ന് രേഖകളുടെ ഒറിജിനൽ സഹിതം ഓഫീസിൽ ഇൻറർവ്യൂ വിന് ഹാജരാകണം

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഫെഡറൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രധാന സവിശേഷതകൾ

English Summary: Appointment of Field Technician for Diploma in Polytechnic in Dairy Groups

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds