
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ ജനുവരിയിലെ സിറ്റിംഗുകൾ 11 ന് കോഴിക്കോട് പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിലും 16, 17, 18 തിയതികളിൽ ഇടുക്കി ജില്ലയിലെ പീരുമേട് സർക്കാർ അതിഥി മന്ദിരത്തിലും 21 നും 22 നും 23 നും വയനാട് സർക്കാർ അതിഥി മന്ദിരത്തിലും 29, 30, 31 തീയതികളിൽ കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിലും രാവിലെ 10 മുതൽ നടക്കും. അതത് തിയതികളിൽ ഹാജരാകുന്നതിനായി നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
Share your comments