News

മത്സ്യ കൃഷി ഉത്‌പാദനം വർദ്ധിച്ചു - മന്ത്രി മേഴ്സിക്കുട്ടിയമ്മ

DS

സംസ്ഥാനത്തിന് ആഭ്യന്തര മത്സ്യ ഉപഭോഗം 7.5 ലക്ഷം മെട്രിക് ടൺ ആയി കണക്കാക്കപ്പെട്ടിട്ടുണ്ട് . ഇതിൽ രണ്ട് ലക്ഷം ടൺ മത്സ്യം നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന മത്സ്യങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മായ വിഷപദാർത്ഥങ്ങൾ കലർത്തുന്ന തായ് ഒറ്റപ്പെട്ട സംഭവങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ കടൽ മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിന് ഭാഗമായി കെ എം എഫ് ആക്ടിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുകയും കേരളതീരത്ത് സുലഭമായി 58 മത്സ്യങ്ങൾക്ക് മിനിമം ലീഗൽ സൈസ് ഏർപ്പെടുത്തുകയും അതിശക്തമായ രീതിയിൽ നടപ്പാക്കിവരികയാണ്. ഫലമായി ഉൽപാദനം നെഞ്ചില് 4.82 ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 2018 രണ്ടു ലക്ഷം മെട്രിക് ടൺ ആയി വർദ്ധിച്ചിട്ടുണ്ട്.
ഉൾനാടൻ മേഖലയിലെ ജലാശയങ്ങളുടെ സംരക്ഷണത്തിനും മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിന് ഭാഗമായി അഷ്ടമുടി വേമ്പനാട് കായലുകളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് കരിമീൻ പ്രജനന കേന്ദ്രങ്ങൾ, കക്ക പ്രജനന സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കൽ, കണ്ടൽകാടുകൾ വെച്ചുപിടിപ്പിക്കൽ, മത്സ്യ ചെമ്മീൻ വിത്ത് നിക്ഷേപം തുടങ്ങിയ പരിസ്ഥിതി സൗഹാർദ്ദ പദ്ധതികൾ നടപ്പാക്കി വരുന്നു. ഇതിനായി മൂന്ന് നാല് മൂന്നുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ മറ്റു പൊതു ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി 295 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യം ചെമ്മീൻ വിത്ത് നിക്ഷേപിക്കുന്ന തിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. അനധികൃത മത്സ്യബന്ധനം രീതികൾ തടയുന്നതിനും ഇരിങ്ങാടൻ മത്സ്യസമ്പത്ത് സംരക്ഷിച്ച് ഉപയോഗപ്പെടുത്തുന്നതും എല്ലായിടത്തും കായൽ പെട്രോളിന് സംവിധാനം ശക്തമാക്കിയിട്ടുണ്ട്. അന്യ എന്ന് വിഷം കലർത്തിയ മത്സ്യം നമ്മുടെ മാർക്കറ്റുകളിൽ വിപണനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്വിഫ്റ്റ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ മത്സ്യങ്ങളിലെ ബസ് സാന്നിധ്യം സ്പോട്ടിൽ സിഫ്റ്റ് മുഖാന്തരം കിറ്റ് വികസിപ്പിച്ചെടുക്കുകയും മത്സ്യം മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷിയിലൂടെ ഉള്ള മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ മത്സ്യകൃഷി പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. നൂതന മത്സ്യ കൃഷി രീതികൾ അവലംബിച്ച് യും, മത്സ്യങ്ങളിലും കൃഷിരീതിയിൽ വൈവിധ്യവൽക്കരണം സാധ്യമാക്കും, കൃത്യമായ പരിപാലനമുറകൾ അവലംബിച്ചു,

FDF

ഉൽപ്പാദനക്ഷമത ഉയർത്തിയും കൂടുതൽ കർഷകർക്ക് പരിശീലനം നൽകി കൃഷിയിലേക്ക് ആകർഷിച്ചു മത്സ്യകൃഷി യിലൂടെ യുള്ള ഉത്പാദനം ഇരട്ടിയാക്കുന്നു അതിന് ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 9800 ഹെക്ടർ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും സെക്ടറിൽ ചെമ്മീൻ കൃഷിയും 5700 ഹെക്ടർ കുളങ്ങളിൽ മറ്റു മത്സ്യകൃഷിയും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ 1800 കൂട് മത്സ്യ കൃഷി യൂണിറ്റുകളും 500 റീസൈക്കിൾ സർക്കുലേറ്റ് റി, അക്വാകൾച്ചർ യൂണിറ്റുകളും ആയിരം പടുത കുളത്തിലെ മത്സ്യകൃഷിയും യൂണിറ്റുകളും 3500 കല്ലുമ്മക്കായ് കൃഷി യൂണിറ്റുകളും സ്റ്റാഫ് സ്ഥാപിച്ച മത്സ്യകൃഷി നടപ്പിലാക്കിവരുന്നു,. അകത്ത് രീതികളിൽ ഒതുങ്ങിനിന്ന മത്സ്യകൃഷിയിൽ നിന്നും നൂതന കൃഷി രീതികൾ ആയ reset സർക്കുലേറ്റ് അക്വാകൾച്ചർ, കൂട് മത്സ്യ കൃഷി എന്നിവയിലേക്ക് കൂടി ചുവടു മാറ്റുന്നതിനും, ആരാ ചെമ്മീൻ എന്നീ പരമ്പരാഗതമായി ഞങ്ങളോടൊപ്പം കരിമീൻ പൂമീൻ തിരുത ആസാം വാള നൈൽ തിലോപ്പിയ കാളാഞ്ചി നാരൻ ഞണ്ട് തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞു.

മുൻകാലങ്ങളിൽ മത്സ്യത്തീറ്റ നൽകിയിരുന്ന പിണ്ണാക്ക് തവിട് എന്നീ പരമ്പരാഗത രീതികൾക്ക് പകരം ഓരോ മത്സ്യത്തിനും വളർച്ചയുടെ ഓരോ ഘട്ടത്തിലും അനുയോജ്യമായ മത്സ്യ തീറ്റകൾ ആവശ്യാനുസരണം ശാസ്ത്രീയമായ രീതിയിൽ നൽകിയത് മുഖേന ഉൽപ്പാദനക്ഷമത കർഷകർക്ക് അനുഭവവേദ്യമായി.

അതിജീവനം നിരക്ക് പ്രത്യേകം വെള്ളത്തിലൂടെ ശതമാനം എന്നത് 60 90 ശതമാനമായി ഉയർത്താൻ സാധിച്ചു ഏറെ ജൈവ സുരക്ഷാ പ്രോബയോട്ടിക് ഉപയോഗം എന്നീ ശാസ്ത്രീയ രീതിയിലൂടെ രോഗസാധ്യത കുറയ്ക്കുന്നത് ഉൽപാദനക്ഷമത പോയിൻറ് 5 3 മെട്രോ ആയിരുന്നത് 1.54 ഉയർത്താനും സാധിച്ചു.

മത്സ്യ രോഗനിയന്ത്രണത്തിനും നിരോധിത ആൻറിബയോട്ടിക്കുകൾ യുടെ ഉപയോഗം ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട പരിശോധനാരീതികൾ അവലംബിക്കുന്നതിനു എറണാകുളം ജില്ലയിൽ തേവരയിൽ ഒരു സംസ്ഥാന അക്വാട്ടിക് അനിമൽ ഹെൽത്ത് സെൻറർ കോട്ടയം പള്ളം കോഡ് മരുതൂർ മലമ്പുഴ കോഴിക്കോട് വെസ്റ്റ് ഹിൽ mopla bay എന്നിവിടങ്ങളിലായി പ്രാദേശിക അക്വാട്ടിക് അനിമൽ ഹെൽത്ത് സെൻറർ ഉൾപ്പെടെ 10 എണ്ണം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്

മത്സ്യവിത്ത് ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുകയും ആരെയും ഫാമുകളുടെ യും രജിസ്ട്രേഷൻ നടത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന മത്സ്യ വിത്ത് കേന്ദ്രം കൊല്ലം ആസ്ഥാനമായി സ്ഥാപിക്കുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു കഴിഞ്ഞു

ജനകീയ മായും സുതാര്യമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കോർത്തിണക്കിയും മത്സ്യകൃഷി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് 48 മത്സ്യഭവൻ മുകളിലായി ഭരണനിർവ്വഹണം വികേന്ദ്രീകരിച്ചു. ആയതിനാൽ ഈ ഉൾനാടൻ മേഖലയിൽ കാട്ടാക്കട കുളത്തൂപ്പുഴ തേവലക്കര പത്തനംതിട്ട തിരുവല്ല ചാലക്കുടി പീച്ചി ഇടുക്കി നിലമ്പൂർ താമരശ്ശേരി ചുള്ളിയാർ ആലത്തൂർ മണ്ണാർക്കാട് കാരാപ്പുഴ ആലപ്പുഴ എന്നിവിടങ്ങളിലായി പുതുതായി 16 മത്സ്യവിഭവങ്ങൾ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ മത്സ്യകൃഷിക്ക് 12കോടി മത്സ്യ വിത്ത് ആവശ്യമാണ്. എന്നാൽ ആവശ്യമായ അത്രയും മത്സ്യവിത്ത് ഇവിടെ ഉത്പാദിപ്പിക്കുന്ന ഇല്ല. മത്സ്യവിത്ത് ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ അതിനായി നെയ്യാർ കുളത്തൂപ്പുഴ വെസ്റ്റ് കല്ലട പീച്ചി തലപ്പുഴ കാരാപ്പുഴ എന്നിവിടങ്ങളിൽ പുതിയ കാർ ഫാക്ടറി സ്ഥാപിച്ചു. കൂടാതെ പോളച്ചിറ കോട്ടയം പള്ളം മീൻ കര, കല്ലാനോട് എന്നീ കാർപ്പ് ഹാച്ചറി കളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു ഉൽപാദനശേഷി വർധിപ്പിച്ചു. ഇതുവഴി സർക്കാർ ഹാച്ചറി കളിലെ മത്സ്യ വിത്തുല്പാദനം രണ്ടു കോടിയിൽ നിന്നും 5 കോടി വർധിപ്പിച്ചിട്ടുണ്ട്. അടുത്ത സീസണിൽ എട്ടുകോടി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. തിരുവനന്തപുരം തിരുവനന്തപുരം ജില്ലയിലെ നെയ്യാറിൽ പത്തനംതിട്ട ജില്ലയിലെ പന്നി വേലി ചിറയിൽ 50 ലക്ഷം വീതം ഉത്പാദനശേഷിയുള്ള ഓരോ ഗിഫ്റ്റ് ഹാച്ചറിയിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇതിനുപുറമെ തൃശൂർ ജില്ലയിലെ അഴീക്കോട് 1000000 ഉത്പാദനശേഷിയുള്ള ബോംബ് നിർമാണം പൂർത്തീകരിച്ചു. തിരുവൻ തിരുവനന്തപുരം ജില്ലയിലെ ഓടിയെത്തും കണ്ണൂർ ജില്ലയിലെ പുതിയ അങ്ങാടിയിലും ambe എന്നിവിടങ്ങളിലും ഓരോ സമുദ്ര മത്സ്യ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു

സംസ്ഥാനത്തിന് ഫാക്സ് സുരക്ഷയ്ക്കും പോഷകസമൃദ്ധമായ ആഹാരം ഉത്പാദിപ്പിക്കുന്നതും ജിഡിപി വളർച്ച കൈവരിക്കുന്നതിൽ മത്സ്യകൃഷി മേഖലയുടെ പ്രസക്തി മനസ്സിലാക്കിക്കൊണ്ട് നടപ്പ് സാമ്പത്തിക വർഷം 24.2 കോടി രൂപയാണ് സംസ്ഥാന സർക്കാർ ജനകീയ മത്സ്യകൃഷി പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത്.

പ്രളയത്തെ പോലും അതിജീവിച്ച് 2008 19 സാമ്പത്തികവർഷം മത്സ്യകൃഷിയുടെ 24 1511 മെട്രിക് മത്സ്യ ഉൽപാദനം കൈവരിക്കാൻ സാധിച്ചത് പ്രശംസനീയമാണ്

DF

സംസ്ഥാനതല മത്സ്യ കർഷക അവാർഡുകൾക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ജില്ലാതല അവാർഡുകൾക്ക് ഇവയിൽ പ്രശസ്തിപത്രവും ഫലകവും ആണ് ഇവിടെ നൽകിയത് സംസ്ഥാനതല മികച്ച ചെമ്മീൻ കർഷകനായി കൊല്ലം ജില്ലയിലെ നീണ്ടകരയിലെ ശ്രീജിത്ത് ആറിനെയും ശുദ്ധജല മത്സ്യ കർഷകനായി വയനാട് സ്റ്റാർ റോഡ് ഫാമിലി ശ്രീ അബ്ദുൽ റഷീദിനെ യും മികച്ച ഒരു ജല മത്സ്യ കർഷകനായി പുറം കോമരത്ത് ഹൗസിലെ ശ്രീനാരായണൻ qayyum മികച്ച രീതിയിൽ നൂതന മത്സ്യ കൃഷി നടപ്പിലാക്കിയ മത്സ്യകർഷക എന്ന് എന്നതിന് ഇടുക്കിയിലെ സ്ത്രീ ടോമി പീറ്റർ മികച്ച അക്വാകൾച്ചർ പ്രമോട്ടർ എന്നതിന് കോട്ടയത്തെ ശ്രീ ഷെർലി ബാബുവിനെയും മത്സ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടപ്പാക്കിയതിന് എറണാകുളത്തെ മുക്കന്നൂർ പഞ്ചായത്തിലെയും തെരഞ്ഞെടുത്തു.

അവാർഡ് ദാന ചടങ്ങിൽ ശ്രീ വെങ്കിടേശ ബദി എസ് ഐ എ എസ് ഡയറക്ടർ ശ്രീ ബി ഡി ദേവസി എംഎൽഎ ചാലക്കുടി ശ്രീ ഇഗ്നേഷ്യസ് മൺറോ സ്പെഷ്യൽ ഓഫീസർ ജനകീയ മത്സ്യകൃഷി ശ്രീമതി ആർ സന്ധ്യാ ഫിഷറീസ് അഡീഷണൽ ഡയറക്ടർ എന്നിവർ പങ്കെടുത്തു


English Summary: AWARD CEREMONY FISHERIES FARMERS , THRISSUR

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine