1. News

ബിന്ദു നന്ദനക്ക് പുരസ്‌കാരം

അധ്യാപന രംഗത്തെ വിവിധ പ്രവർത്തനങ്ങളെ മുൻ നിർത്തി ബിന്ദു നന്ദനക്ക് മികച്ച അധ്യാപികക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കണിമംഗലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌, എന്റെ ഗ്രാമം സാംസ്‌കാരിക വേദി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

KJ Staff
nandhana

അധ്യാപന രംഗത്തെ വിവിധ പ്രവർത്തനങ്ങളെ മുൻ നിർത്തി ബിന്ദു നന്ദനക്ക് മികച്ച അധ്യാപികക്കുള്ള പുരസ്‌കാരം.ബിന്ദു നന്ദന ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ അധ്യാപികയാണ്. തിരുവനന്തപുരം കണിമംഗലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌, എന്റെ ഗ്രാമം സാംസ്‌കാരിക വേദി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാനിഫാ ബീഗം, കേന്ദ്ര ഫിലിം സെൻസർ ബോർഡ്‌ മെമ്പർ അനിൽ പ്ലാവോട്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സംവിധായകൻ കെ. മധു, കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ റീജിയണൽ ഓഫീസർ പാർവതി, പോലീസ് ഹെഡ് ക്വാട്ടേഴ്സ് എ.ഐ .ജി രാഹുൽ നായർ ഐ .പി .എസ് ,സിനി ആർട്ടിസ്റ്റ് ദിനേശ് പണിക്കർ ,ഗായകൻ രവിശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Award for Bindu Nandhana

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds