കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ജനുവരി 11 മുതൽ 13 വരെ ബേക്കറി ഉത്പന്ന നിർമാണ പരിശീലന പരിപാടി നടത്തും. Kerala University of Fisheries and Ocean Studies (KUFOS) will conduct a bakery product manufacturing training program from January 11 to 13. ഭക്ഷ്യ ഉല്പാദന വിതരണ രംഗത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. www.kufos.ac.in
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Share your comments