News

വാ​ഴ​പ്പ​ഴ മ്യൂസിയം 

വാഴപ്പ മ്യൂസിയം . കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ. അമേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളൈ​ന​യിലു​ള്ള മെക്ക എ​ന്ന ന​ഗ​രത്തിലാണ് ലോ​ക​ത്തി​ലെ ഏ​ക വാ​ഴ​പ്പ​ഴ മ്യൂ​സി​​യം .എന്നാൽ ഈ ​ മ്യൂ​സി​യത്തിൽ നി​റ​യെ ശരിക്കുള്ള വാ​ഴ​പ്പ​ഴ​ങ്ങ​ളാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​തേ. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വ​സ്തു​ക്ക​ളാ​ണ് ഈ ​മ്യൂ​സി​യം നിറയെ .

പി​ന്നു​ക​ൾ,ഹാ​ങ്ങ​റു​ക​ൾ,ടൈ,​ ​കോമ്പസ് ,ബ​ട്ട​ണു​ക​ൾ,ലോ​ഷ​ൻ,തി​രി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ആ​ഷ് ട്രേ,​ജാ​റു​ക​ൾ,പൈ​പ്പു​ക​ൾ,പാ​വ​ക​ൾ,തോ​ക്ക്,കാ​ർ​ഡു​ക​ൾ,ഗ്ലാ​സു​ക​ൾ,ക​പ്പു​ക​ൾ, സോ​ക്സ്,ഷ​ർ​ട്ട്,തൊ​പ്പി,പെ​ൻ​സി​ൽ,ക​ട്ട​ർ,
റ​ബ​ർ,പേ​ന,ക​മ്മ​ൽ,മാ​ല,മോ​തി​രം,കീ ​ചെ​യി​ൻ,പു​സ്ത​കം.​ചെ​രു​പ്പ്,സോ​പ്പ്,സോ​പ്പ് പെ​ട്ടി​ക​ൾ തു​ട​ങ്ങി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സാ​ധ​ന​ങ്ങ​ളാ​ണ് വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ ഇ​വി​ടെ​യു​ള്ളത്. 20 ൽ ​അ​ധി​കം വ​സ്തു​ക്ക​ൾ​കൊ​ണ്ട് വാ​ഴ​പ്പ​ഴ രൂ​പ​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​ക്കി​വ​ച്ചി​രി​ക്കു​ന്നു.

കി​ൻ ബാ​രി​സ്റ്റ​ർ എ​ന്ന വ്യ​ക്തി​യാ​ണ്1976 ൽ ഈ ​മ്യൂ​സി​യം തു​ട​ങ്ങി​യ​ത്. ത​ന്‍റെ കമ്പ​നി​യു​ടെ പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യി വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള സ്റ്റി​ക്ക​റു​ക​ൾ ഉ​ണ്ടാ​ക്കി വി​ത​ര​ണം ചെ​യ്ത​ത്. ഇ​ത് ആ​ളു​ക​ൾ​ക്ക് ന​ന്നേ ര​സി​ച്ചു. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പം കാ​ണു​മ്പോൾ ​ത​ന്നെ ആ​ളു​ക​ളു​ടെ മു​ഖ​ത്ത് ഒ​രു സന്തോഷം നിറയുന്നത് കി​ൻ ബാ​രി​സ്റ്റ​ർ ശ്ര​ദ്ധി​ച്ചു. വീ​ണ്ടും വീ​ണ്ടും ഈ ​പു​ഞ്ചി​രി കാ​ണാ​നാ​യി അ​ദ്ദേ​ഹം കൂ​ടു​ത​ൽ വാ​ഴ​പ്പ​ഴ രൂ​പ​ത്തി​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ​രി​പാ​ടി അ​റി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ൾ എ​വി​ടെ​യെ​ങ്കി​ലും വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ അ​തു വാ​ങ്ങി കി​ന്നി​ന് ന​ൽ​കാ​നും തു​ട​ങ്ങി. അ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഴ​പ്പ​ഴ ശേ​ഖ​രം കൂ​ടി​ക്കൂ​ടി വ​ന്നു. പി​ന്നീ​ട് വാ​ഴ​പ്പ​ഴ രൂ​പ​ങ്ങ​ളെ​ല്ലാം ചേ​ർ​ത്തു​വ​ച്ച് ഒ​രു മ്യൂ​സി​യം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

banana museum

വാ​ഴ​പ്പ​ഴ​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി കി​ൻ ഒ​രു ബ​നാ​ന ക്ല​ബും തു​ട​ങ്ങി​യി​രു​ന്നു. ഈ ​ക്ല​ബി​ലെ അം​ഗ​ങ്ങ​ളാ​ണ് ഈ ​വാ​ഴ​പ്പ​ഴ മ്യൂ​സി​യ​ത്തി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്. ഏ​ക​ദേ​ശം 17,000 ത്തി​ല​ധി​കം വാ​ഴ​പ്പ​ഴ രൂ​പ​ങ്ങ​ൾ ഇ​പ്പോ​ൾ ഈ ​മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ലോ​ക​ത്തെ​വി​ടെ​യു​ള്ള ആ​ർ​ക്കും ഈ ​ബ​നാ​ന ക്ല​ബി​ൽ അം​ഗ​മാ​കാം. 15 അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ് അം​ഗ​ത്വ ഫീ​സ്. ക്ല​ബി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് വാ​ഴ​പ്പ​ഴ​വു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു പേ​ര് സ്വീ​ക​രി​ക്കാം.​വാ​ഴ​പ്പ​ഴ രൂ​പ​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു മ്യൂ​സി​യ​ത്തി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്താ​ൽ മാ​ത്ര​മേ ക്ല​ബി​ൽ അം​ഗ​മാ​യി തു​ട​രാ​ൻ ക​ഴി​യൂ. ഒാ​രോ​രു​ത്ത​രും സം​ഭാ​വ​ന ചെ​യ്യു​ന്ന വാ​ഴ​പ്പ​ഴ രൂ​പ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ഓ​രോ​രോ റാ​ങ്കു​ക​ൾ ന​ൽ​കും.​ഡി​ഗ്രി​യും മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​യും ഡോ​ക്ട​റേ​റ്റു​മൊ​ക്കെ ഇ​തി​ൽ​പ്പെ​ടു​ന്നു. മ്യൂസിയം കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ. അമേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ളൈ​ന​യിലു​ള്ള മെക്ക എ​ന്ന ന​ഗ​രത്തിലാണ് ലോ​ക​ത്തി​ലെ ഏ​ക വാ​ഴ​പ്പ​ഴ മ്യൂ​സി​​യം .എന്നാൽ ഈ ​ മ്യൂ​സി​യത്തിൽ നി​റ​യെ ശരിക്കുള്ള വാ​ഴ​പ്പ​ഴ​ങ്ങ​ളാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​തേ. വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വ​സ്തു​ക്ക​ളാ​ണ് ഈ ​മ്യൂ​സി​യം നിറയെ .

 


English Summary: Banana Museum

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine