News

കോഴി വിതരണം 20-ന്

ജനകീയാസൂത്രണം 2017-18 ചിങ്ങവനം മൃഗാശുപത്രി വഴിയുളള കോഴി വിതരണം ജനുവരി 20-ന് രാവിലെ ഒന്‍പതിന് ചിങ്ങവനം മൃഗാശുപത്രിയിലും രാവിലെ 10-ന് കോട്ടയം വയസ്‌ക്കരക്കുന്ന് മൃഗാശുപത്രിയിലും രാവിലെ 11-ന് തിരുവാതുക്കല്‍ മുനിസിപ്പല്‍ മേഖല ഓഫീസിലും ഉച്ചയ്ക്ക് 12 -ന് കുമാരനല്ലൂര്‍ മുനിസിപ്പല്‍ മേഖല ഓഫീസിലും നടത്തും. 


Share your comments