1. News

ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സിലെ 188 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എന്‍ജിനിയറിങ്ങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ എന്നി തസ്തികകളിലാണ് ഒഴിവുകൾ.

Meera Sandeep
BEL Recruitment 2022: Apply for Sr. Assistant Engineer, Project Engineer posts
BEL Recruitment 2022: Apply for Sr. Assistant Engineer, Project Engineer posts

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സിലെ 188 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.   എന്‍ജിനിയറിങ്ങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.  പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ, സീനിയർ അസിസ്റ്റന്റ് എൻജിനിയർ എന്നി തസ്തികകളിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/07/2022)

കൊച്ചിയിൽ പ്രോജക്ട് എൻജിനിയറുടെ 21 ഒഴിവുണ്ട്. കരാർ നിയമനമാണ്. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവിലേക്കും അപേക്ഷിക്കാം.

അവസാന തിയതി

ഓഗസ്റ്റ് 11 2022 ആണ് അവസാന തിയതി

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2022)

ഒഴിവുകളുടെ വിശദാംശങ്ങൾ

എക്‌സ്പോർട്ട് മാനുഫാക്ചറിങ് എസ്.ബി.യു.വിൽ ട്രെയ്നി എൻജിനിയർ-I തസ്തികയിൽ 80 ഒഴിവും (ഇ.സി.ഇ.-54, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി.എസ്.-2), പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ 70 ഒഴിവുമാണ് (ഇ.സി.ഇ.-44, മെക്കാനിക്കൽ-20, ഇ.ഇ.ഇ.-4, സി. എസ്.-2) ഉള്ളത്. നേവൽ സിസ്റ്റംസ് എസ്.ബി.യു.വിൽ പ്രോജക്ട് എൻജിനിയർ-I തസ്തികയിൽ കൊച്ചിയിൽ 21 ഒഴിവും (കംപ്യൂട്ടർ സയൻസ്-20, ഇ.സി.ഇ.-1) പോർട്ട് ബ്ലെയറിൽ ഒരു ഒഴിവും (ഇ.സി.ഇ.) ഉണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്. ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടിനൽകും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2022)

BEL Recruitment 2022 – Bharat Electronics Limited invites job application forms from the eligible candidates for the post of Sr. Assistant. Engineer/Trainee Engineer/Project Engineer for 188 vacancies. Candidates with the qualification of Diploma/B.E/B.Tech/B.Sc in relevant fields are eligible to apply for these BEL jobs. The selection process is based on a Written test/interview. Interested and eligible candidates can apply before the last date. 

English Summary: BEL Recruitment 2022: Apply for Sr. Assistant Engineer, Project Engineer posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds