1. News

മാതൃകയായി ഭരണിക്കാവ് സഹകരണ ബാങ്ക്

ഭരണിക്കാവ് സഹകരണ ബാങ്കിൽ മാമ്പഴ മേളയും പൈനാപ്പിൾ മേളയും ആരംഭിച്ചു.

Priyanka Menon
Fruits
Fruits

ഭരണിക്കാവ് സഹകരണ ബാങ്കിൽ മാമ്പഴ മേളയും പൈനാപ്പിൾ മേളയും ആരംഭിച്ചു.

കോവിഡ് കാലത്ത് ലോക്ഡോൺ പ്രതിസന്ധിമൂലം മാമ്പഴം പൈനാപ്പിളും വിൽക്കാൻ ആകാത്ത കർഷകർ പറഞ്ഞപ്പോൾ അവരെ സഹായിക്കുന്നതിനുവേണ്ടി ഭരണിക്കാവ് സഹകരണ ബാങ്ക് ആരംഭിച്ചതാണ് മാമ്പഴ മേളയും പൈനാപ്പിൾ മേളയും.

Mango Fair and Pineapple Fair started at Bharanikawa Co-operative Bank. The Mango Fair and Pineapple Fair was started by Bharanikawa Co-operative Bank to help farmers who could not sell their mangoes and pineapples due to the Lockdon crisis during the Kovid period. Marketing is done through the Eco Shop in the bank courtyard. Non-toxic vegetables and local products are available here. Contact number for more information
8086768279.

ബാങ്ക് അങ്കണത്തിൽ ഇക്കോ ഷോപ്പ് വഴിയാണ് വിപണനം. വിഷരഹിത പച്ചക്കറികളും നാടൻ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
8086768279.

English Summary: Bharanikawa Co-operative Bank as a role model

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds