മാനന്തവാടി:
ജൈവ കൃഷിയിൽ അംഗങ്ങൾആയിട്ടുള്ള കർഷകർക്ക് ഇരുപത്തി അയ്യായിരം കുരുമുളക് തൈകൾ വിതരണം ചെയ്തു . ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ ഫാദർ .ജോൺ ജോസഫ് ചൂരപ്പുഴയിൽ യോഗത്തിനു അദ്യക്ഷനായിരുന്നു..കുരുമുളക് തൈകൾ വിതരണം ചെയ്യ്യുന്നതിന്റെ ഉൽഘടനം മി.റുഡോൾഫ് ഭുലെർ ( ജർമ്മനി ) നിർവഹിച്ചു.കർഷകർക്ക് വിതരണത്തിനായി ഒരു ലക്ഷത്തി ഇരുപതിനായിരം കുരുമുളക് തൈകളാണ് ബയോവിൻ അഗ്രോ റിസർച്ച് തയ്യാറാക്കിയിരിക്കുന്നത് . യോഗത്തിൽ ഡബ്ള്യു .എസ് .എസ്.എസ്. ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി , സ്റ്റാഫ് അംഗങ്ങൾ , കർഷക ഗ്രൂപ്പുകളുടെ ലീഡറുമാർ എന്നിവർ സന്നിഹിതരായിരുന്നു
ബയോവിൻ അഗ്രോ റിസർച്ച് അതുല്പാദന ശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്തു.
മാനന്തവാടി: ജൈവ കൃഷിയിൽ അംഗങ്ങൾആയിട്ടുള്ള കർഷകർക്ക് ഇരുപത്തി അയ്യായിരം കുരുമുളക് തൈകൾ വിതരണം ചെയ്തു . ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ ഫാദർ .ജോൺ ജോസഫ് ചൂരപ്പുഴയിൽ യോഗത്തിനു അദ്യക്ഷനായിരുന്നു..കുരുമുളക് തൈകൾ വിതരണം ചെയ്യ്യുന്നതിന്റെ ഉൽഘടനം മി.റുഡോൾഫ് ഭുലെർ ( ജർമ്മനി ) നിർവഹിച്ചു.കർഷകർക്ക് വിതരണത്തിനായി ഒരു ലക്ഷത്തി ഇരുപതിനായിരം കുരുമുളക് തൈകളാണ് ബയോവിൻ അഗ്രോ റിസർച്ച് തയ്യാറാക്കിയിരിക്കുന്നത് . യോഗത്തിൽ ഡബ്ള്യു .എസ് .എസ്.എസ്. ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി , സ്റ്റാഫ് അംഗങ്ങൾ , കർഷക ഗ്രൂപ്പുകളുടെ ലീഡറുമാർ എന്നിവർ സന്നിഹിതരായിരുന്നു
Share your comments