News

കേരളത്തിൽ കു​പ്പി​വെ​ള​ള​ത്തി​ന് ഇ​നി 13 രൂ​പ മാത്രം

bottled water

സം​സ്ഥാ​ന​ത്ത് വി​ല്‍​പ​ന ന​ട​ത്തു​ന്ന കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി കു​റ​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. . വി​ജ്ഞാ​പ​നം ഉ​ട​നി​റ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ട്ടു രൂ​പ​യ്ക്ക് ല​ഭിക്കു​ന്ന കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.വി​ല നി​ര്‍​ണ​യ​ത്തി​നൊ​പ്പം ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ഡ്‌​സ് (ബി​ഐ​എ​സ്) നി​ര്‍​ദേ​ശി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത കു​പ്പി​വെ​ള്ളം വി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന വ്യ​വ​സ്ഥ​യും കൊ​ണ്ടു​വരും.


English Summary: Bottled water available for Rs. 13 in Kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine