ശീമച്ചക്കയും വഴിയോരക്കടകളിൽ മാമ്പഴത്തിനൊപ്പം വിപണി പിടിക്കുന്നു. മഴ തുടങ്ങിയതോടെ ശീമച്ചക്കയ്ക്ക് നല്ല ചെലവാണ്...കീടനാശിനി ഉപയോഗിക്കാത്ത ഫലമായതിനാൽ ശീമച്ചക്ക ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്.നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക കേരളത്തിൽ വര്ഷങ്ങള്ക്കു മുൻപുവരെ വീടുകളിൽ ശീമപ്ലാവ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എണ്ണത്തിൽ കുറവാണ്
ശീമച്ചക്ക വിപണി പിടിക്കുന്നു
ശീമച്ചക്കയും വഴിയോരക്കടകളിൽ മാമ്പഴത്തിനൊപ്പം വിപണി പിടിക്കുന്നു. മഴ തുടങ്ങിയതോടെ ശീമച്ചക്കയ്ക്ക് നല്ല ചെലവാണ്...കീടനാശിനി ഉപയോഗിക്കാത്ത ഫലമായതിനാൽ ശീമച്ചക്ക ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്.
Share your comments