News

കാർഷിക മേഖലയിൽ തിളങ്ങിയ വിദ്യാർത്ഥികൾക്ക് കേരള കാർഷിക സർവ്വകലാശാല ബിഎസ് സി കോഴ്സിന് അപേക്ഷിക്കാം

കേരള കാർഷിക സർവ്വകലാശാല 2020-21 അധ്യയന വർഷത്തേക്ക് ബി സ് സി അഗ്രികൾച്ചർ കോഴ്സിന് ഒരു സീറ്റിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കാർഷികമേഖലയിൽ സംസ്ഥാനതല അവാർഡ് കരസ്ഥമാക്കിയ വിദ്യാർഥികളിൽനിന്ന് മാത്രമേ ഈയൊരു സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ വരുന്ന മുപ്പതാം തീയതി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം ലഭ്യമാക്കാനും കേരള കാർഷിക സർവ്വകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
കേരള കാർഷിക സർവ്വകലാശാല വെബ് സൈറ്റ് ചുവടെ ചേർക്കുന്നു
www.admissions.kau.in

നേന്ത്രവാഴ തൈ വിതരണം

സ്വയം സഹായ സംഘം വഴി പോട്ടിങ് മിശ്രിതം തയ്യാറാക്കിയ ഗ്രോബാഗുകളും തൈകളും വില്പനയ്ക്ക്

കർഷക ഉൽപ്പാദക കമ്പനികൾ ശാക്തീകരിക്കുന്നത്തിന് അപേക്ഷിക്കാം..


English Summary: Bsc Course

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine