1. News

മാരുതി വാഹനങ്ങൾ സ്വന്തമാക്കാം -100 ശതമാനം ഓൺറോഡ് ഫണ്ടിങ്ങോടെ

സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ മാസ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വാഹന വായ്പാക്കും പലിശ ഇളവും പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.It has also announced interest rebates on auto loans and up to 50 per cent reduction in processing fees for government employees, private sector monthly salary earners and the self-employed.

K B Bainda
മാരുതിയുടെ എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
മാരുതിയുടെ എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

കൊച്ചി: മാരുതി സുസൂക്കിയുടെ അരീന ഷോറൂമുകളിൽ ഇന്നുമുതൽ 27 വരെ പ്രത്യേക ഓഫറുകളോടെ വില്പന, വായ്‌പ, എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മാരുതി വാഹനം വാങ്ങുന്നവർക്ക് കൺസ്യുമർ, എക്സ്ചേഞ്ച് കോർപറേറ്റ് ഓഫറുകളിലായി 52000 രൂപ വരെ ആനുകൂല്യം. സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ മാസ ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വാഹന വായ്പാക്കും പലിശ ഇളവും പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.It has also announced interest rebates on auto loans and up to 50 per cent reduction in processing fees for government employees, private sector monthly salary earners and the self-employed. മാരുതി വാഹനം സ്വന്തമാക്കുന്നതിനുള്ള മുഴുവൻ പണവും 100 ശതമാനം ഓൺറോഡ് ഫണ്ടിങ്ങ് വാഹന വായ്‌പയായി ലഭിക്കും. എസ് ബി ഐ , ഇൻഡസ് ഇൻഡ് , എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ , സുന്ദരം ഫിനാൻസ്, കൊട്ടക്ക് മഹീന്ദ്ര തുടങ്ങിയ ധനകാര്യ സ്ഥാപങ്ങളുമായി ചേർന്നാണ് വായ്‌പ ലഭ്യമാക്കുന്നത്. പഴയ കാർ മാറ്റി പുതിയത് വാങ്ങുമ്പോൾ മികച്ച വില നൽകുമെന്നും മാരുതിയുടെ എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബൈക്ക് വാങ്ങാൻ 25000 രൂപ സബ്‍സിഡി

English Summary: Buy Maruti vehicles with 100% on-road funding

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds