News

റബ്ബർബോർഡ് കോൾസെൻററുമായി ബന്ധപ്പെടാം

qwq

റബ്ബറുത്പന്ന നിർമാണത്തിൽ റബ്ബർ ബോർഡ് നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചറിയാനും സംശയങ്ങൾ ദൂരീകരിക്കാനും റബ്ബർബോർഡ് കോൾസെൻററുമായി ബന്ധപ്പെടാം.

You can contact the RubberBoard Call Centre to learn about the training programmes conducted by the Rubber Board in the manufacture of rubber products and to clear doubts.

ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ബുധനാഴ്ച രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സബ്ജക്ട് മാറ്റർ സെഷ്യലിസ്റ്റ് (റബ്ബർ ടെക്നോളജി) പി. നിഷിയത്ത് റഹ്മാൻ ഫോണിലൂടെ മറുപടി നൽകും.

കോൾസെൻറർ നമ്പർ: 0481 2576622.

കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?


English Summary: Rubberboard call center

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine