ഇന്നലെ (2020 ജൂണ് 24) ചേര്ന്ന സാമ്പത്തിക കാര്യങ്ങള്ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി 15,000 കോടിയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധിക്ക് അംഗീകാരം നല്കി.ക്ഷീര, മാംസ സംസംസ്കരണ, കാലിത്തീറ്റ പ്ലാന്റുകളിലെ അടിസ്ഥാനസൗകര്യവികസനങ്ങള്ക്ക് ഇന്ന് അംഗീകാരം ലഭിച്ച AHIDF ലൂടെ ധനസഹായം ലഭ്യമാക്കും. കര്‍ഷക ഉത്പാദക സംഘടനകള്‍ (FPOs), എംഎസ്എംഇകള്‍, സെക്ഷന്‍ 8 കമ്പനികള്‍, സ്വകാര്യ കമ്പനികള്‍, വ്യക്തിഗത സംരഭകര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വികസനത്തിനാവശ്യമായ 90% തുക ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ വായ്പകള്‍ വഴി ലഭ്യമാക്കും.ബാക്കിയുള്ള 10% തുക ഗുണഭോക്താക്കള്‍ തന്നെ നിക്ഷേപിക്കേണ്ടതാണ്.'ആസ്പിരേഷണല്‍ ജില്ല' കളിലെ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് 4% ഉം, മറ്റുജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 3% ഉം പലിശയിളവ് ഭാരതസര്‍ക്കാര്‍ ലഭ്യമാക്കും. വായ്പകള്‍ക്ക് രണ്ടുവര്‍ഷത്തെ മൊറട്ടോറിയം കാലാവധി ഉണ്ടയിരിക്കും. അതിനുശേഷം, ആറുവര്‍ഷം കൊണ്ട് വായ്പകള്‍ തിരിച്ചടച്ചാല്‍ മതിയാകും.നബാര്‍ഡിന്റെ നിയന്ത്രണത്തില്‍ 750 കോടിയുടെ ഒരു വായ്പ ഉറപ്പ് നിധിയ്ക്കും (CreditGuarantee Fund) കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കും. നല്‍കിയ വായ്പയുടെ 25 ശതമാനത്തിനു വരെ ഇതിലൂടെ ഉറപ്പ് നല്‍കും.
ഈ പദ്ധതിയലൂടെ മൃഗസംരക്ഷണ മേഖലയില്‍ നിലവിലുള്ളതിന്റെ ഏഴിരട്ടി സ്വകാര്യ പങ്കാളിത്തവും 35 ലക്ഷം ജനങ്ങളുടെ ഉപജീവനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
CABINET APPROVES ESTABLISHMENT OF ANIMAL HUSBANDRY INFRASTRUCTURE DEVELOPMENT FUND
In pursuance of recently announced Atma Nirbhar Bharat Abhiyan stimulus package for ensuring growth in several sectors, the Cabinet Committee on Economic Affairs, chaired by Prime Minister Shri Narendra Modi, has approved setting up of Animal Husbandry Infrastructure Development Fund (AHIDF) worth Rs. 15000 crore.Government has been implementing several schemes for incentivizing the investment made by dairy cooperative sector for development of dairy infrastructure. However, government realizes that even MSMEs and Private companies also need to be promoted and incentivized for their involvement in processing and value addition infrastructure. AHIDF would facilitate much needed incentivisation of investments in establishment of such infrastructure for dairy and meat processing and value addition infrastructure and establishment of animal feed plant in the private sector. The eligible beneficiaries under the Scheme would be Farmer Producer Organizations (FPOs), MSMEs, Section 8 Companies, Private Companies and individual entrepreneur with minimum 10% margin money contribution by them. The balance 90% would be the loan component to be made available by scheduled banks.
Government of India will provide 3% interest subvention to eligible beneficiaries. There will be 2 years moratorium period for principal loan amount and 6 years repayment period thereafter.
Government of India would also set up Credit Guarantee Fund of Rs. 750 crore to be managed by NABARD. Credit guarantee would be provided to those sanctioned projects which are covered under MSME defined ceilings. Guarantee Coverage would be upto 25% of Credit facility of borrower.There is huge potential waiting to be unlocked in investment through private sector. The INR 15,000 cr. AHIDF and the interest subvention scheme for private investors will ensure availability of capital to meet upfront investment required for these projects and also help enhance overall returns/ pay back for investors. Such investments in processing and value addition infrastructure by eligible beneficiaries would also promote export of these processed and value added commodities.
Since, almost 50-60% of final value of dairy output in India flows back to farmers, therefore, growth in this sector can have significant direct impact on farmer's income. Size of dairy market and farmers' realization from milk sales is closely linked with development of organized off-take by cooperative and private dairies. Thus, investment incentivization in AHIDF would not only leverage 7 times private investment but would also motivate farmers to invest more on inputs thereby driving higher productivity leading to increase in farmers income. The measures approved through AHIDF would also help in direct and indirect livelihood creation for 35 lakh.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊറോണ ഭീതിക്കിടെ കാസര്‍കോട്ട് ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം
Share your comments