1. News

കൃഷിമന്ത്രി വിളിപ്പുറത്ത്' - ഇന്ന് കർഷകർക്ക് കൃഷിമന്ത്രിയുമായി സംവദിക്കാം

കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ 3.00 വരെ .കര്‍ഷകരുമായി സംവദിക്കുന്നതാണ്.

KJ Staff
vs sunil kumar

 

കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2.00 മണി മുതല്‍ 3.00 വരെ .കര്‍ഷകരുമായി സംവദിക്കുന്നതാണ്.1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്‌സപ്പ് നമ്പരില്‍ മെസേജ് അയച്ചോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ കര്‍ഷകര്‍ക്ക് കൃഷി മന്ത്രിയുമായി സംവദിക്കാവുന്നതാണ്. നിശ്ചിത സമയപരിധിക്കുളളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക് മാത്രമേ കൃഷിമന്ത്രി നേരിട്ട് മറുപടി നല്‍കുകയുള്ളൂ. പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിൻ്റെ ഫേസ്ബുക്ക് പേജില്‍ തത്സമയം കാണാവുന്നതാണ്.

English Summary: call your minister

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds