യു.എ.ഇയിലെ സിമന്റ് ഫാക്ടറിഇന്ധനമായി ഉപയോഗിക്കുന്നത് ഒട്ടകച്ചാണകം. ഇന്ത്യയില്‍ പാചകത്തിന് അടുപ്പുകളില്‍ ചാണക വറളികള്‍ ഉപയോഗിക്കുന്നതു പോലെയാണിത്. ഇതോടെ പരിസ്ഥിതി മലിനീകരണത്തിൻ്റെ തോത് കുറച്ചെങ്കിലും നിയന്ത്രിക്കാനാകുന്നതായി അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം റാസ് അല്‍-ഖൈമ മേഖലയിലെ കര്‍ഷകര്‍ നിശ്ചിത സ്ഥലങ്ങളില്‍ ഒട്ടക വിസര്‍ജ്യം എത്തിക്കുന്നു. സിമന്റ് ഫാക്ടറിയിലെ ബോയിലറില്‍ ഇത് കല്‍ക്കരിയുമായി ചേർത്തു പയോഗിക്കുന്നു ആയിരക്കണക്കിനു ടണ്‍ ഇതിനകം ഇന്ധനമാക്കിക്കഴിഞ്ഞു.
Share your comments