<
  1. News

ഇടുക്കിയിലെ ഏലക്ക ലേല കേന്ദ്രം അടച്ചു. ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു

ലേലം നിലച്ചാൽ ഏലക്കയുടെ വില ഇടിയുമെന്ന ആശങ്കയിലാണ് കർഷകർ. കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ അല്പമെങ്കിലും ആശ്വാസമേകുന്നത് ഏലക്കയുടെ തരക്കേടില്ലാത്ത വിലയാണ്. Farmers are worried that the price of cardamom will fall if the auction stops. In the midst of the financial crisis that Kovid is raising, it is the flawless price of cardamom that is providing some relief.

K B Bainda
Cardamom
Cardamom

സ്‌പൈസസ് ബോർഡ് ലെ ഉദ്യോഗസ്ഥർക്ക് കോവിഡ്  19 സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ് നാട് ബോഡിനായ്ക്കന്നൂരിലെ ഓൺലൈൻ ലേല കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. ഇതോടെ  ഇന്നലെ 21 .7 .20  നടക്കേണ്ടിയിരുന്ന ഏലാം ലേലം മുടങ്ങി. സ്‌പൈസസ് ബോർഡ് ലെ നാല് ഉദ്യോഗസ്ഥർക്ക് കോവിഡ്  സ്ഥിരീകരിച്ചതായാണ് വിവരം. രോഗം സ്ഥിരീകരിച്ചതോടെ ലേലം ചെയ്യുന്ന കേന്ദ്രം അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. ഇന്ന് സുഗന്ധഗിരി സ്‌പൈസസിന്റെ ലേലമാണ് നടക്കേണ്ടിയിരുന്നതു.ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായാണ് അറിയിപ്പ്  കിട്ടിയത്

ലേലം നിലച്ചാൽ ഏലക്കയുടെ വില ഇടിയുമെന്ന ആശങ്കയിലാണ് കർഷകർ. കോവിഡ്  ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ അല്പമെങ്കിലും ആശ്വാസമേകുന്നത്  ഏലക്കയുടെ തരക്കേടില്ലാത്ത വിലയാണ്. Farmers are worried that the price of cardamom will fall if the auction stops. In the midst of the financial crisis that Kovid is raising, it is the flawless price of cardamom that is providing some relief.

കൂടുതൽ അനുബന്ധ വാർത്തകൾക്കായി :ഇ-വിപണിയിലേക്ക് ഏലക്ക, രാജ്യത്ത് എവിടെയും വിൽക്കാം

#farmer#Agro#Farm#FTB

English Summary: Cardamom auction center in Idukki closed. Kovid confirmed to officials

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds