<
  1. News

ഏലക്ക വില 1473 .28 രൂപ

ഇന്ന് നടന്ന ഗ്രീൻ കാർഡമം ട്രേഡിങ്ങ് കമ്പനിയുടെ ഏലക്ക ലേലത്തിൽ ആകെ ലോട്ട് 240 വില്പനയ്ക്ക് വന്നത് 56519 .2 കിലോഗ്രാം കൂടിയ വില 1802 രൂപാ ശരാശരി വില 1473 . 28 രൂപാ Total lot 240 in cardamom auction of green cardamom trading company held today

K B Bainda
തട്ടമറിച്ചിൽ, അഴുകൽ തുടങ്ങിയ രോഗങ്ങളും ചെടികളെ ബാധിച്ചിട്ടുണ്ട്.
തട്ടമറിച്ചിൽ, അഴുകൽ തുടങ്ങിയ രോഗങ്ങളും ചെടികളെ ബാധിച്ചിട്ടുണ്ട്.

 

തൊഴിലാളി ക്ഷാമത്തിൽ വിളവെടുപ്പ് വൈകി. ഏലക്കായ്കൾ വ്യാപകമായി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഹൈറേഞ്ചിലെ ഏലം കർഷകർക്കുണ്ടായത്. യഥാസമയം വിളവെടുപ്പ് നടത്താത്തതിനാൽ തവള ഉൾപ്പെടെയുള്ള ജീവികൾ പൊട്ടിച്ചു തിന്നും ക്വിന്റൽ കണക്കത്തിന് കായ്കളാണ് കർഷകർക്ക് നഷ്ടമായത്. തമിഴ്‌നാട്ടിലെ തൊഴിലാളികളാണ് വിളവെടുപ്പിനായി എത്തുന്നത്. കോവിഡ് പ്രതിസന്ധി മൂലം അവർ എത്താത്തതാണു കാര്യങ്ങൾ ഇത്ര ദുരിതത്തിലെത്തിച്ചത്. മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടി കൂലി നൽകിയാണ് ഇത്തവണ പലയിടങ്ങളിലും തൊഴിലാളികളെ എത്തിച്ചത്. വിള നഷ്ടമുണ്ടായതിനൊപ്പം വേണ്ട രീതിയിൽ പരിപാലനം നടത്താത്തതിനാൽ തട്ടമറിച്ചിൽ, അഴുകൽ തുടങ്ങിയ രോഗങ്ങളും ചെടികളെ ബാധിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഇന്ന് നടന്ന ഗ്രീൻ കാർഡമം ട്രേഡിങ്ങ് കമ്പനിയുടെ ഏലക്ക ലേലത്തിൽ ആകെ ലോട്ട് 240


വില്പനയ്ക്ക് വന്നത് 56519 .2 കിലോഗ്രാം


കൂടിയ വില 1802 രൂപ


ശരാശരി വില 1473 . 28 രൂപ


Total lot 240 in cardamom auction of green cardamom trading company held today
For sale was 56519 .2 kg
The maximum price is Rs
The average price is 1473. 28 Rs

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തേയിലവിലയിൽ തിരിച്ചടി

English Summary: Cardamom price is Rs. 1473.28

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds