1. News

കാർഡമം രജിസ്ട്രറേൻ അപേക്ഷ നൽകാം

കാർഡമം രജിസ്ട്രറേൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. അപേക്ഷാ കാലാവധി 2020 മാർച്ച് 31 നു അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2020 സെപ്‌റ്റംബർ 30 വരെ അപേക്ഷ നൽകാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 30 നു മുൻപ് നിരവധി കർഷകർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല.The Cardamom Registrar has extended the application deadline. The

K B Bainda
cardamom
cardamom

കാർഡമം രജിസ്ട്രറേൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു. അപേക്ഷാ കാലാവധി 2020 മാർച്ച് 31 നു അവസാനിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2020 സെപ്‌റ്റംബർ 30 വരെ അപേക്ഷ നൽകാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 30 നു മുൻപ് നിരവധി കർഷകർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞിരുന്നില്ല.The Cardamom Registrar has extended the application deadline. The application deadline was March 31, 2020. Under the new order, applications can be submitted until September 30, 2020. Many farmers could not apply before March 30 as the lockdown was announced.

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് ഇ എസ് ബിജിമോൾ എം എൽ എ നിവേദനം നൽകിയിരുന്നു. തുടർന്നാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവുണ്ടായത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചേന കൃഷി ഇപ്പോൾ ആരംഭിക്കാം

#Farmer#cardamom#Idukki#Krishi

English Summary: Cardamom Registration can apply until September 30

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds