1. News

കശുവണ്ടി തോട്ടം ലേലം

കാസർകോട് വനം ഡിവിഷനു കീഴിലെ കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്ന തിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേ ഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു.

K B Bainda
ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു.
ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു.

കശുവണ്ടിത്തോട്ടം ലേലം ചെയ്യുന്നു.കാസർകോട് വനം ഡിവിഷനു കീഴിലെ കാസർകോട് റെയിഞ്ചിലെ കശുമാവിൻ തോട്ടമാണ് ലേലം ചെയ്യുന്നത്.

തോട്ടങ്ങളിൽ നിന്നും 2021ലെ കശുവണ്ടി ശേഖരിച്ചുകൊണ്ടു പോകുന്നതിനുള്ള അവകാശം ലേലം ചെയ്തതിൽ അവശേഷിക്കുന്ന രണ്ട് തോട്ടങ്ങൾ ഫെബ്രുവരി 22ന് രാവിലെ 11.30 മണിക്ക് പൊതുലേലത്തിൽ വിൽപ്പന നടത്തുന്നു.

The remaining two plantations in the auction of the right to collect cashew nuts from the plantations in 2021 will be put up for sale on February 22 at 11.30 am at the public auction.

താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കുക. ഫോൺ : 04994 225072

Those interested should attend the same morning at the Range Forest Office near Kasargod Railway Station along with the required documents. Phone: 04994 225072.

English Summary: Cashew plantation auction

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds