കൊപ്രയുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപയില്‍ നിന്ന് 9960 രൂപയായി ഉയര്‍ത്തി. കേരളത്തിലടക്കം 30 ലക്ഷം കര്‍ഷകര്‍ക്ക് ഇതു ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കൊപ്രയുടെ താങ്ങുവില കൂട്ടി
കൊപ്രയുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപയില്‍ നിന്ന് 9960 രൂപയായി ഉയര്‍ത്തി. കേരളത്തിലടക്കം 30 ലക്ഷം കര്‍ഷകര്‍ക്ക് ഇതു ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
Share your comments