1. News

അടുത്ത ദിവസങ്ങളിയിലായി രാത്രി /പുലർച്ചെ സമയങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യത

മധ്യ വടക്കൻ ജില്ലകളുടെ ചുരുക്കം ചില മേഖലകൾ കേന്ദ്രീകരിച്ചു അടുത്ത മൂന്നു ദിവസങ്ങളിയിലായി രാത്രി /പുലർച്ചെ സമയങ്ങളിൽ നേരിയ തോതിലോ മിതമായ തോതിലോ മഴ സാധ്യത. എന്നാൽ കേരളത്തിൽ പൊതുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തന്നെ തുടരും. വളരെ ചുരുക്കം ചില ഇടങ്ങളിൽ മാത്രമാണ് മഴ സാധ്യത ഉള്ളത്.

Meera Sandeep
Chance of light rain during night/morning hours for the next few days

പകൽ സമയം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘവൃതമായ കാലാവസ്ഥയോ ആയിരിക്കും.

അതേ സമയം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പലയിടങ്ങളിലും രാത്രി, പുലർച്ചെ സമയങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യത ഉണ്ട്.

Chance of light to moderate rain during night/morning hours during the next three days concentrated at a few areas of north central districts. But generally dry weather will continue in most parts of Kerala. There is chance of rain in very few places.

During the day, the weather will be clear or partly cloudy.

At the same time, many places in Kerala are likely to experience heavy fog during the night and morning hours in the next few days.

English Summary: Chance of light rain during night/morning hours for the next few days

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds