തെക്കൻ കേരളത്തിൽ ഇന്ന് നേരിയതോതിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മഴ പ്രതീക്ഷിക്കുന്നു ജില്ലകൾ ആലപ്പുഴ, കോട്ടയം, എറണാകുളം. ഈ വരുന്ന ചൊവ്വാഴ്ച മഴക്ക് സാധ്യതയുള്ള പ്രദേശങ്ങൾ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ.
Chance of light rain in southern Kerala today. Thiruvananthapuram: The Central Meteorological Department has forecast thundershowers in Kollam and Pathanamthitta districts. Districts Alappuzha, Kottayam and Ernakulam are expected to receive rain on Monday. Areas likely to receive rain this coming Tuesday are Alappuzha, Kottayam, Ernakulam and Thrissur. Rain is expected in most districts of Kerala on the 10th. Pathanamthitta, Idukki and Thrissur districts are likely to receive good rainfall. The expected rainfall here is 15.6-64.4
പത്താം തീയതി കേരളത്തിലെ മിക്ക ജില്ലകളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിൽ നല്ല രീതിയിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-64.4 ആണ്.
Share your comments