1. News

മധ്യകേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

Priyanka Menon
കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത
കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് ആലപ്പുഴ, കോട്ടയം,എറണാകുളം,തൃശ്ശൂർ ജില്ലകളിൽ നേരിയ മഴ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിലെ മധ്യകേരളത്തിലെ തീരമേഖലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം
ഇന്ന് എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരദേശത്തു മഴ സാധ്യത

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നേരിയ മഴക്കു സാധ്യത .

സ്വകാര്യ ഏജൻസിയായ IBM weather പ്രകാരം ഇന്ന് കാര്യമായ മഴ സാധ്യതയില്ല

According to the IMD-GFS model of the Central Meteorological Department, light showers are expected in Alappuzha, Kottayam, Ernakulam and Thrissur districts today.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Chance of rain in Central Kerala today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds