അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ട്.
Share your comments