സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.
As part of the 13th Children's Biodiversity Congress of the State Biodiversity Board, project presentation, essay (Malayalam, English), photography, painting, pencil drawing, poster making and mobile video making competitions are organized online.
കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ: 0471-2724740.The main theme is the Kovid epidemic and biodiversity conservation. For more information: www.keralabiodiversity.org. Phone: 0471-2724740.
Share your comments