കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖാന്തിരം സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in വെബ്‌സൈറ്റില്‍ ട്രെയിനിംഗ് എന്ന ലിങ്കിലൂടെ ഒക്‌ടോബര്‍ 10-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരിശീലനം സിവില്‍ സര്‍വ്വീസ് അക്കാദമി, പ്ലാമൂട് തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുക. നവംബറില്‍ ആരംഭിക്കുന്നയ പരിശീലനത്തില്‍ ചേരുന്നതിനായി സിവില്‍ സര്‍വ്വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയും പാസാകണം.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖാന്തിരം സൗജന്യമായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.inവെബ്‌സൈറ്റില്‍ ട്രെയിനിംഗ് എന്ന ലിങ്കിലൂടെ ഒക്‌ടോബര്‍ 10-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
Share your comments