<
  1. News

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒമ്പത് ഒഴിവുകൾ

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒമ്പത് ഒഴിവുകൡലേക്ക് അപക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25000 രൂപ. ഭരണവിഭാഗത്തിലെ വിവിധ ഒഴിവുകളിൽ താൽകാലികമായാണ് നിയമനം.

Meera Sandeep
CMFRI Recruitment 2023: Apply for 9 Young Professional Vacancies
CMFRI Recruitment 2023: Apply for 9 Young Professional Vacancies

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒമ്പത് ഒഴിവുകൡലേക്ക് അപക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 25,000 രൂപ. ഭരണവിഭാഗത്തിലെ വിവിധ ഒഴിവുകളിൽ താൽകാലികമായാണ് നിയമനം. 

ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോടിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യരായവർ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ ഓഗസ്റ്റ് 11ന് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം. 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/07/2023)

Kochi: Central Marine Fisheries Research Institute (CMFRI) has invited candidates for nine vacancies of Young Professionals on a contract basis. 25,000 per month salary. The appointment is temporary in various vacancies in the administrative department.

Eligible candidates should apply online before 11th August in the Google form provided on the website along with all the certificates proving their eligibility.

Visit the website for more information - (www.cmfri.org.in).

English Summary: CMFRI Recruitment 2023: Apply for 9 Young Professional Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds