കോൾ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കമ്പനി സെക്രട്ടറി യോഗ്യതയുമുള്ളവർക്കും നിയമം, സിഎ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാൻ https://coalindia.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് സ്പീഡ് പോസ്റ്റായി general Manager (Personnel/Recruitment), Coal India Limited, Coal Bhawan, Premise No-04-1111, Af111, Action Area-1a, New Town, Rajarhat, Kolkata- 700156 എന്ന വിലാസത്തിലേക്ക് അയക്കുക. ഇന്നാണ് അപേക്ഷിക്കനുള്ള അവസാന തീയതി.
Related News: യുഎഇയിൽ നഴ്സുമാർക്ക് അവസരം; ശമ്പളം ഒന്നരലക്ഷം
Share your comments