നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ അടുത്ത നടീൽ സീസണിലേയ്ക്ക് ആവശ്യമായ നെടിയ, കുറിയ (ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച്) ഇനങ്ങളുടെ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ വിൽപനയ്ക്ക് തയ്യാറായിട്ടുണ്ട്. നെടിയ ഇനം തൈകൾ 100 രൂപ നിരക്കിലും കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ആവശ്യമുള്ള കൃഷിക്കാരും ബന്ധപ്പെട്ട കൃഷി ഓഫീസർമാരും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നാളികേര ഉത്പാദനം വർദ്ധിപ്പിക്കുവാൻ അറിഞ്ഞിരിക്കേണ്ട മണ്ണുജലസംരക്ഷണ രീതികൾ
കൂടുതൽ വിവരങ്ങൾക്ക് 0485 2554240 എന്ന ഫോണിൽ ബന്ധപ്പെടുകയോ f-neriamangalam@coconutboard.gov.in എന്ന വൈബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
Quality coconut seedlings of tall and short (Chavakkad green, Chavakkad orange) varieties required for the next planting season are ready for sale at the Neryamangalam Seed Production Exhibition Garden of the Coconut Development Board.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങുകൃഷിക്കായുള്ള നാളീകേര വികസന ബോർഡിൻറെ സഹായങ്ങൾ
Tall varieties of seedlings are supplied at Rs. 100 and short varieties at Rs. 110. Seedlings can be purchased directly from the farm by the concerned farmers and concerned agricultural officers.
For more information call 0485 2554240 or visit f-neriamangalam@coconutboard.gov.in
Share your comments