ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-37.43
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-37.71
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.08
പഴങ്ങളും പച്ചക്കറികളും
സവാള kg - 38.57
വഴുതനങ്ങ kg-34.93
മത്തങ്ങ kg- 23.07
വെള്ളരിക്ക kg-23.14
വെണ്ടയ്ക്ക kg-32.71
പയർ kg-39.00
അമരയ്ക്ക kg-39.00
വള്ളിപ്പയർ kg-43.14
അച്ചിങ്ങ പയർ kg- 34.43
കാബേജ് kg- 32.50
പാവയ്ക്ക kg-43.86
കുമ്പളങ്ങ kg-19.79
പടവലം kg- 36.64
തക്കാളി kg- 28.43
പച്ചമുളക് 100 gram- 5.36
പച്ച വാഴപ്പഴംkg-26.50
പച്ചക്ക kg-28.71
ചേന kg- 31.43
മരിച്ചീനി kg- 23.43
ഉരുളകിഴങ്ങ് kg- 51.57
ചേമ്പ് kg-46.38
ബീറ്റ്റൂട്ട് kg- 40.07
ക്യാരറ്റ് kg- 61.93
PULSES
ചെറുപയർ kg- 115.57
ചെറുപയർ ദാല്‍ kg- 118.86
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-126.10
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-122.50
കടല ചെറുത് kg-72.80
കടല വലുത് kg-83.29
SPICES AND CONDIMENTS
മല്ലി kg- 99.50
മുളക് ഉണക്കിയത് kg- 193.57
ചെറിയ ഉള്ളി kg- 91.43
കുരുവില്ലാത്ത പുള്ളി ലൂസ് kg- 167.50
ജീരകം 100gram- 30.00
കടുക് 100 gram- 10.04
മഞ്ഞൾ 100 gram-18.79
വെളുത്തുള്ളി 100 gram-15.07
മറ്റു ഭക്ഷ്യവിഭവങ്ങൾ
പഞ്ചസാര kg-38.36
പാൽ (milma)ലിറ്റർ -45.36
നാടൻ കോഴിമുട്ട ഡസൻ-93.60
വെള്ള കോഴിമുട്ട ഡസൻ-59.79
വെളിച്ചെണ്ണ ലൂസ്kg-219.36
കേര വെളിച്ചെണ്ണ ലിറ്റർ-213.25
Share your comments