News

മല്ലിയില കൃഷി; ഒരാഴ്ചയില്‍ 13.5 ലക്ഷം രൂപ ആദായം .

corriander
മല്ലിയില കൃഷി ചെയ്തു ലാഭം കൊയ്യുകയാണ്  മഹാരാഷ്ട്രയിലെ പിമ്പ്രി പെന്‍ധര്‍ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകര്‍. 8 ഏക്കര്‍ കൃഷിഭൂമിയില്‍  മല്ലിയില വളർത്തി ഇവിടുത്തെ കര്‍ഷകന്‍ ആഴ്ചയില്‍ 13.5 ലക്ഷം രൂപ ആദായമുണ്ടാക്കിയത്. കൃഷിയിലേക്കിറങ്ങാന്‍ ആകെ ചെലവായത് രണ്ട് ലക്ഷം രൂപയാണ്. പാചകത്തില്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്ന മല്ലിയില. കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യം ഈ തണുപ്പുകാലമാണ്. 
വിപണിയില്‍ മല്ലിയില ആവശ്യത്തിന് കിട്ടാത്തതായതോടെയാണ് ഇപ്പോള്‍ മല്ലിയുടെ വില കൂടാൻ കാരണമായത്.  മല്ലിയുടെ മാര്‍ക്കറ്റ് വില കുതിച്ചുയരുകയാണെന്നാണ് പൂനെയിലെ കാര്‍ഷിക മേഖല വിലയിരുത്തുന്നത്. മുന്‍പ്  5 രൂപ മുതല്‍ 10 രൂപ വരെ വിറ്റിരുന്ന മല്ലിയിലയ്ക്ക്  ഇപ്പോള്‍ 30 മുതല്‍ 50 രൂപ വരെയാണ് വില...

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox